നെടുമങ്ങാട്: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രതീകവും, മതസൗഹാർദ്ദത്തിന്റെ അംബാസിഡറും ആയിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന് മുസ്ലിംലീഗ് ദേശീയ കൗൺസിൽ അംഗം അഡ്വക്കറ്റ്: കണിയാപുരം ഹലീം അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി കന്യാകുളങ്ങര ലീഗ് ഹൗസിൽ സംഘടിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തൊടിയിൽ ഹസൻ അധ്യക്ഷത വഹിച്ചു.
നേതാക്കളായ കന്യാകുളങ്ങര ഷാജഹാൻ, എസ് എ വാഹിദ്, എസ് എഫ് എസ് എ തങ്ങൾ, അലികുഞ്ഞ് ഹാജി, നെടുമങ്ങാട് എം നസീർ, പുലിപ്പാറ യൂസഫ്, കുഴിവിള നിസാമുദ്ദീൻ, വെമ്പായം സലാം, കരകുളം അബ്ദുൽ കലാം, സഫീർ പുന്നമൂട്ടിൽ, ഷെരീഫ് വെമ്പായം, ഗദ്ദാഹി വെമ്പായം, ജവാദ്, മുഹമ്മദ് ബഷീർ, ഷാഹുൽഹമീദ്, ഷാജഹാൻ പോത്തൻകോട്, ഷാഹുൽ കഴക്കൂട്ടം, സുബൈർ വെമ്പായം, ആലുവിള വാഹിദ്, മുഹമ്മദ് റാസിൻ, ഷാജഹാൻ മർഹബ, അസീം നെടുമങ്ങാട്, ഷംനാദ്, അബ്ദുൽ ഹക്കീം, വട്ടപ്പാറ ശ്രീകുമാർ, സലിം തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു.
കൊച്ചി, 04 ആഗസ്റ്റ് 2026: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ…
വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…
തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…