1997 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ “സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ ” കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുവാൻ സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വട്ടിയൂർക്കാവ് എംഎൽഎ അഡ്വക്കേറ്റ് വി കെ പ്രശാന്ത് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയവീട്ടിൽ അധ്യക്ഷൻ ആയിരുന്നു. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവർഗീസ്, സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ എൻ. കെ സുനിൽകുമാർ എന്നിവർ ആശംസകള്‍ നേർന്നു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി റാണി എം അലക്സസ് സ്വാഗതവും, 1997 ബാച്ചിൻ്റെ സെക്രട്ടറി ശ്രീ ആഗേഷ് നന്ദി രേഖപ്പെടുത്തി. 1997 ബാച്ചിൻ്റെ പ്രസിഡൻ്റ് ശ്രീ അഭിജിത്ത് അവതാരകൻ ആയിരുന്നുമുൻ ഡിജിപി ശ്രീ.ഋഷിരാജ് സിംഗ് ക്ലാസ് നയിച്ചു.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…