Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ശ്രീപദ്മനാഭസ്വാമിയുടെ സ്വർണ്ണ വിഗ്രഹം അനാവരണം ചെയ്തു

ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ ഭീമ ജ്വല്ലേഴ്‌സ് നിർമ്മിച്ച ശ്രീപദ്മനാഭസ്വാമിയുടെ സ്വർണ്ണ വിഗ്രഹം രാജകുടുംബാങ്ങങ്ങളായ പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായിയും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയും ചേർന്ന് അനാവരണം ചെയ്ത ശേഷം നിരീക്ഷിക്കുന്നു. വിസിൽ എം ഡി ഡോ: ദിവ്യ. എസ് അയ്യർ, ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ: ബി. ഗോവിന്ദൻ, ഭാര്യ ജയ ഗോവിന്ദൻ തുടങ്ങിയവർ സമീപം.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!