തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അർഹരായ സ്ഥാപനങ്ങൾ ആവശ്യമായ രേഖകൾ സഹിതമുള്ള അപേക്ഷകൾ സെപ്റ്റംബർ 10നകം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.
പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0471-2343241 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
വെബ്സൈറ്റ്: sjd.kerala.gov.in
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.
