Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെനേഴ്സ് സെക്രട്ടേറിയറ്റ് മാർച്ച് നടത്ത

അക്ഷയ കേന്ദ്രം സേവന നിരക്ക് ഉടൻ പരിഷ്‌ക്കരിക്കുക, ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് ഉടൻ പരിഹാരം കാണുക, വ്യാജ സി എസ് സി / ഓൺലൈൻ കേന്ദ്രങ്ങളെ നിയന്ത്രിക്കുക, അക്ഷയ സംരംഭങ്ങളുടെ മൗലികമായ അവകാശങ്ങൾ ഹനിക്കുന്ന രീതിയിലുള്ള സർക്കാർ ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെനേഴ്സ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് മുൻ എം പി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!