ലോകം മുഴുവനും മലയാളികള് ഏറ്റുപാടിയും, ഒപ്പം നൃത്തം വച്ചും, റീലുകളും ഷോര്ട്ട്സുകളും ഒക്കെ ചെയ്ത ‘കരിങ്കാളിയല്ലേ’ എന്ന പാട്ട് നദി നയന്താരയുടെ കമ്പനി പരസ്യത്തിന് ഉപയോഗിച്ചതായി പരാതി. പാട്ടിന്റെ നിര്മ്മാതാക്കള് ആണ് പരാതിയുമായി എത്തിയത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി എന്നാണ് അവര് പറയുന്നത്.
നയന് താരയുടെ കമ്പനി ഈ പാട്ട് സാനിട്ടറി പാഡിന്റെ പരസ്യത്തിനുപയോഗിച്ചതോടെ നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് നിര്മ്മാതാക്കളുടെ തീരുമാനം.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

