Category: SPORTS
-
മെസിയും അർജന്റീന ടീമും കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
മെസി എത്തില്ലെന്ന കാര്യം ഇപ്പോഴാണ് മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കി കലൂർ സ്റ്റേഡിയം മുഴുവൻ സ്പോൺസർക്ക് വിട്ടുകൊടുക്കില്ലെന്നും, സ്പോൺസർ എത്തിയതത് നവീകരണ പ്രവർത്തനങ്ങൾക്കായാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം ആരുടെ കയ്യിലാണോ അവരുടെ കയ്യിൽ തന്നേ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മെസി വരുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് കായികമന്ത്രി വി അബ്‌ദുറഹിമാൻ ഒഴിഞ്ഞുമാറിയിരുന്നു. കലൂർ സ്‌റ്റേഡിയം നവീകരണ വിവാദം കത്തുമ്പോൾ അതുമായി ബന്ധപ്പെട്ട കായിക വകുപ്പിൻ്റെ പ്രതികരണം തേടിയ മാധ്യമങ്ങളെ മന്ത്രി വി അബ്ദുറഹിമാൻ പാടേ…
-

റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ
നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം. മിനി ബോയ്‌സ് വിഭാഗത്തിലാണ് അർജുൻ എസ്. നായർ, ആർ. അനന്ത പത്മനാഭൻ ഹൃഷീകേശ് അനീഷ് (മൂവരും ഹരിപ്പാട് അമൃത വിദ്യാലയം), ഏബൻ സാം മാത്യു (മാവേലിക്കര ഇൻഫൻ്റ് ജീസസ് സ്‌കൂൾ), ശ്രീഹൻ എ. നായർ (തിരുവനന്തപുരം പേയാട് കാർമൽ സ്കൂൾ), എന്നിവരുൾപ്പെട്ട ടീം നേട്ടം കൊയ്തത്. ബിജു കെ. നായരുടെ കീഴിലായിരുന്നു ടീമിൻ്റെ പരിശീലനം. ഇന്ത്യ,…
You May Have Missed




















