Author: News Desk
-

സലാർ ബോക്‌സ് ഓഫീസ് കളക്ഷൻ 500 കോടി രൂപ പിന്നിട്ടു
സലാർ ബോക്‌സ് ഓഫീസ് കളക്ഷൻ ദിവസം 6: പ്രഭാസ് നായകനായ ആദിപുരുഷിന്റെ ലൈഫ് ടൈം കളക്ഷൻ മറികടന്നു, ലോകമെമ്പാടും 500 കോടി രൂപ പിന്നിട്ടു. സലാർ: ഭാഗം 1 – പ്രഭാസും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച വെടിനിർത്തലിന് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ചരിത്രപരമായ തുടക്കം. ഇന്ത്യയിൽ ആദ്യ ദിവസം തന്നെ ചിത്രം 90.7 കോടി നേടി, എന്നാൽ ഇത്രയും വലിയ തുടക്കത്തിന് ശേഷവും ചിത്രത്തിന്റെ കളക്ഷനിൽ തുടർന്നുള്ള ദിവസങ്ങളിൽ സ്ഥിരമായ ഇടിവ് രേഖപ്പെടുത്തി. ക്രിസ്മസ്…
-

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ അനശ്വരം ആശാന്‍ സ്മൃതി
തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവനും കുമാരനാശാന്‍ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്യൂട്ടും സംയുക്തമായി മഹാകവി കുമാരനാശാന്റെ ചരമശതാബ്ദി ആചരണം അനശ്വരം ആശാന്‍ സ്മൃതി സംഘടിപ്പിക്കുന്നു. വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ 2023 ഡിസംബര്‍ 28 വ്യാഴാഴ്ച വൈകുന്നേരം 5.00 മണിക്ക് അനശ്വരം ആശാന്‍സ്മ്ൃയതി ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. കുമാരനാശാന്‍ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റൂട്ട് ചെയര്‍മാൻ പ്രൊഫ. വി. മധുസൂദനന്‍ നായരുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങിൽ അഡ്വ. വി.കെ.പ്രശാന്ത്…
-

ലൈഫ്/പി.എം.എ.വൈ ഗുണഭോക്താക്കള്‍ക്ക് ഒന്നാം ഗഡു മേയര്‍ ആര്യ രാജേന്ദ്രന്‍ വിതരണം ചെയ്തു
തിരുവനന്തപുരം നഗരസഭ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് • മേയര്‍ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തില്‍ നിലവിലെ ഭരണസമിതി അധികാരത്തില്‍ വന്നതിനുശേഷം മൂന്ന് വര്‍ഷം കൊണ്ട് ആകെ 5094 ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു – സംസ്ഥാനതലത്തില്‍ ഒന്നാമത്.• ഇതുവരെ 13,701 ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് ആനുകൂല്യം നല്‍കി വരുന്നു – സംസ്ഥാനതലത്തില്‍ ഒന്നാമത്.• 6,024 ഭവനങ്ങള്‍ ഈ പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ചു – സംസ്ഥാനതലത്തില്‍ ഒന്നാമത്. എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടുകൂടി സര്‍ക്കാര്‍ കേരളത്തില്‍ 93 നഗരസഭകളിലും ലൈഫ്/പി.എം.എ.വൈ പദ്ധതി നടപ്പിലാക്കിവരികയാണ്. അതിദാരിദ്രം/ബി.പി.എല്‍ ലിസ്റ്റില്‍…
-

സാകല്യം പദ്ധതിയില്‍ അപേക്ഷിക്കാം
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ സ്വയം പര്യാപ്തമാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന സാകല്യം തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് ജില്ലയില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമിനും പദ്ധതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്കുമായി sjd.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2343241
-

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വില്ലേജ് സിറ്റിങ്
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകള്‍ ജനുവരി മൂന്ന് മുതല്‍ 10 വരെ വിവിധ സ്ഥലങ്ങളില്‍ നടക്കും. 18 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് പുതിയതായി അംഗത്വം എടുക്കാനും, അംഗങ്ങള്‍ക്ക് അംശദായം അടയ്ക്കാനുമുള്ള അവസരം വില്ലേജ് സിറ്റിങില്‍ ഉണ്ടാകും. രാവിലെ 10 മുതലാണ് സിറ്റിങ്. ജനുവരി മൂന്നിന് ആറ്റിപ്ര, കഴക്കൂട്ടം, കഠിനംകുളം, മേനംകുളം, ചെറുവയ്ക്കല്‍ വില്ലേജുകളുടെ സിറ്റിങ് കുളത്തൂര്‍ ഗ്രന്ഥശാലയില്‍ നടക്കും. ജനുവരി നാലിന് മാണിക്കല്‍, കോലിയക്കോട് വില്ലേജുകളിലെ സിറ്റിങ്…
-

പ്രശാന്ത് നാരായണൻ വിട വാങ്ങി
മുപ്പത് വര്‍ഷക്കാലമായി ഇന്ത്യന്‍ തീയേറ്റര്‍ രംഗത്തെ ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു അന്തരിച്ച പ്രശാന്ത് നാരായണന്‍ പതിനഞ്ചാമത്തെ വയസ്സു മുതല്‍ നാടകങ്ങള്‍ എഴുതിത്തുടങ്ങിയതാണ് പ്രശാന്ത്. മുപ്പതോളം നാടകങ്ങള്‍ എഴുതി. അറുപതില്‍പ്പരം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2008-ല്‍ മോഹന്‍ലാലിനേയും മുകേഷിനേയും ഉള്‍പ്പെടുത്തി ചെയ്ത ഛായാമുഖി എന്ന നാടകം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. പ്രശാന്ത് നാരായണന്റെ ആകാശം എന്ന നാടക ശില്പശാലയില്‍ പ്രശാന്ത് നാരായണന്‍ സംസാരിക്കുന്നതിന്റെ ഫയല്‍ ചിത്രം ചുവടെ
-

പ്രമേഹത്തെ അതിജീവിക്കാന്‍ ആരോഗ്യകരമായ ജീവിത ശൈലി അതിപ്രധാനം: വി. മുരളീധരൻ
എജെ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും എൻഎസ്എസും സരസ്വതി ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിച്ച പാദസ്പർശം, പ്രമേഹ പാദനിർണയ ക്യാംപ് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രമേഹത്തെ അതിജീവിക്കാന്‍ ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിച്ച് മുന്നോട്ട് പോകണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ജീവിതശൈലി രോഗങ്ങളെ നിരന്തരം നീരിക്ഷിച്ച് അതീജിവിക്കാൻ ഉതകുന്ന വിവിധ ആരോഗ്യപരിപാടികളും പദ്ധതികളും കേന്ദ്രസർക്കാർ നടത്തിവരുന്നുണ്ട്. ഇൻസുലിൻ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകൾ സൗജന്യമായി നൽകുന്നതിന് കേന്ദ്രം സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഒരു നിശബ്ദകൊലയാളിയായ പ്രമേഹത്തെ നേരിടാൻ ഒത്തൊരുമിച്ചുള്ള…
-

ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ തുറന്നു
വാട്ടർ സ്‌പോർട്‌സിനെ സാധാരണക്കാരിലേക്കും എത്തിക്കുക ലക്ഷ്യമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് വർക്കലയിൽ ക്രിസ്മസ് പുതുവത്സര സമ്മാനമായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് തുറന്നു. കേരളത്തിൽ വാട്ടർ സ്‌പോർട്‌സിന്റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്േളാട്ടിങ് ബ്രിഡ്ജുകൾ നിർമിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബീച്ച് ടൂറിസം കേരളത്തിൽ വ്യാപിപ്പിക്കുമെന്നും വാട്ടർ സ്‌പോർട്‌സിനായി ഗോവയേയും തായ്‌ലൻഡിനേയും ഒക്കെ…
-

From Around the Web: 20 Infographics About sports travel
Simply sit, stand or lie in a comfortable position and close your eyes. Take in a deep breath, inhaling slowly and all the way into your belly. Hold your breath for a moment, then exhale slowly. Repeat for however long you like. Short or long, meditation has the power to change your mood, your day,…
You May Have Missed















