Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • തലസ്ഥാനത്ത് കേരള കോൺഗ്രസ്സ് (എം) പിളർന്നു : കേരള കോൺഗ്രസ്സ് (ബി) യിൽ ലയനം
    , , ,

    തലസ്ഥാനത്ത് കേരള കോൺഗ്രസ്സ് (എം) പിളർന്നു : കേരള കോൺഗ്രസ്സ് (ബി) യിൽ ലയനം

    കേരള കോൺഗ്രസിന്റെ 60 ജൻമദിനം ആലോഷിക്കുന്ന വേളയിൽ മാണി വിഭാഗം തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഗസ്റ്റിൻ ജോൺ കൊച്ചുപറമ്പിെലിൻ്റെ നേതൃത്ത്വത്തിൽ നിരവധി നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ് (ബി ) യിൽ ലയിച്ചു ലയനസമ്മേളനം അയ്യൻകാളി ഹാളിൽ കെ ബി ഗണേഷ് കുമാർ എം എൽ എ അഗസ്റ്റിൻജോൺ കൊച്ചുപറമ്പിലിന് മെമ്പർഷിപ്പ് കൊടുത്ത് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു കേരള കോൺഗ്രസ്സിൻ്റെ മൂല്യങ്ങൾ കൈവിടാതെ ആദർശ ശുദ്ധിയോടെ പ്രവർത്തിക്കുന്ന ഏക കേരള കോൺഗ്രസ് പാർട്ടി കേരള കോൺഗ്രസ്…

    Continue Reading

  • കാന്റീന്‍ തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു
    , , ,

    കാന്റീന്‍ തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു

    വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന സൈനിക റെസ്റ്റ് ഹൗസ് കാന്റീന്‍ ഒരു വര്‍ഷത്തെ കാലാവധിയ്ക്ക് വാടക വ്യവസ്ഥയില്‍ നടത്തുവാന്‍ താല്പര്യമുള്ള വിമുക്ത ഭടന്മാര്‍, യുദ്ധ വിധവകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ സെക്രട്ടറി അമാല്‍ഗമേറ്റഡ് ഫണ്ടിന്റെ പേരില്‍ 500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്‌റ്റോട് കൂടിയ മുദ്ര വച്ച ദര്‍ഘാസുകള്‍ ഒക്ടോബര്‍ 16 ന് 5 മണിക്ക് മുന്‍പായി തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2472748.

    Continue Reading

  • ഹോമിയോപ്പതി  വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
    , , ,

    ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

    സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഷീ ക്യാമ്പയിന്‍ ഫോര്‍ വിമന്‍ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല പ്രവര്‍ത്തനോദ്ഘാടനവും ഡിജിറ്റല്‍ ഹോമിയോപ്പതി ആശുപത്രിയുടെ പ്രഖ്യാപനവും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു. ഷീ ക്യാമ്പയിന്‍ പോലുള്ള പദ്ധതികള്‍ ഹോമിയോപ്പതി ചികിത്സയുടെ പ്രാധാന്യം കൂടുതല്‍ ജനങ്ങളില്‍ എത്തിക്കാന്‍ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം ചികിത്സാ രീതികള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതാണ്. അതുവഴിയാണ് ജനങ്ങളില്‍ ചികിത്സകളുടെ സ്വീകാര്യത വര്‍ദ്ധിക്കുന്നതെന്നും മന്ത്രി…

    Continue Reading

  • കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യയേറ്റെടുക്കും, ഉത്തമ ഉദാഹരണം കുടുംബശ്രീ : മന്ത്രി എം.ബി രാജേഷ്
    , , ,

    കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യയേറ്റെടുക്കും, ഉത്തമ ഉദാഹരണം കുടുംബശ്രീ : മന്ത്രി എം.ബി രാജേഷ്

    കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ഏറ്റെടുക്കുമെന്നതിന്റെ തിളക്കമുള്ള ഉദാഹരണമാണ് കുടുംബശ്രീ പദ്ധതിയെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് സ്‌നേഹിതയുടെ പത്താം വാര്‍ഷികത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം, നിയമസഹായം, ജീവിതോപാധികള്‍ കണ്ടെത്താനുള്ള സഹായം എന്നിവ നല്‍കാന്‍ ലക്ഷ്യമിട്ടാണ് 2013ല്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്‌നേഹിത – ജെന്‍ഡര്‍ ഹെല്‍പ് ലൈന്‍ ആരംഭിക്കുന്നത്. രാജ്യത്തിലാകമാനം സ്ത്രീശാക്തീകരണ കൂട്ടായ്മകള്‍ രൂപീകരിക്കാന്‍ കേരളത്തിന്റെ…

    Continue Reading

  • ‘വളയിട്ട കൈകള്‍ വളയത്തിലേക്ക്’ പരിശീലന പരിപാടിക്ക് തുടക്കം
    , , , ,

    ‘വളയിട്ട കൈകള്‍ വളയത്തിലേക്ക്’ പരിശീലന പരിപാടിക്ക് തുടക്കം

    നെടുമങ്ങാട് നഗരസഭയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിക്കുന്ന ഇനിയും മുന്നോട്ട് ,വളയിട്ട കൈകള്‍ വളയത്തിലേക്ക് തുടങ്ങിയ പരിശീലന പരിപാടികള്‍ക്ക് തുടക്കമായി. സൗജന്യ ഡേറ്റാ എന്‍ട്രി, ടാലി, ഡ്രൈവിംഗ് പരിശീലന പരിപാടികളുടെ ഉദ്ഘാടനം ഭക്ഷ്യ പൊതു വിതരണവകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു.സാങ്കേതിക കഴിവുകള്‍ നേടി സ്വയം തൊഴില്‍ കണ്ടെത്തുന്ന സ്ത്രീകള്‍ക്കായി നിരവധി പദ്ധതികളാണ് വിവിധ വകുപ്പുകളിലൂടെ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നതെന്ന് മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു. പുതിയ മേഖലകളിലേയ്ക്ക് വനിതകളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് നെടുമങ്ങാട് നഗരസഭ…

    Continue Reading

  • വനിത പോലീസ് സെല്ലിന്റെ ഇടപെടല്‍കാര്യക്ഷമമാക്കണം: വനിത കമ്മിഷന്‍
    , , , , ,

    വനിത പോലീസ് സെല്ലിന്റെ ഇടപെടല്‍കാര്യക്ഷമമാക്കണം: വനിത കമ്മിഷന്‍

    വനിത പോലീസ് സെല്‍ സംവിധാനം കാര്യക്ഷമമാക്കണമെന്നും കുടുംബപ്രശ്‌നങ്ങള്‍ ഇതിലൂടെ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ ശക്തിപ്പെടുത്തണമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ ജില്ലാതല സിറ്റിംഗിന്റെ രണ്ടാം ദിവസത്തെ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ.കേസുകളില്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെ സഹായം നല്‍കണം. ആവശ്യമായ ഉദ്യോഗസ്ഥരെ വനിത പോലീസ് സെല്ലില്‍ നിയുക്തമാക്കണം. ഇങ്ങനെ ശക്തമായ ഇടപെടല്‍ ഉണ്ടായാല്‍ കുടുംബപ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് സാധിക്കും. കേസുകള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുന്ന സമയത്ത്…

    Continue Reading

  • മോഹൻ ഭഗവത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തി
    , , ,

    മോഹൻ ഭഗവത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തി

    ആർ ആർ എസ് സർസംഘ്ചാലക് മോഹൻ ഭഗവത് ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തി.

    Continue Reading

  • വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സൈബര്‍ സുരക്ഷാ ക്ലാസ്
    , , ,

    വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സൈബര്‍ സുരക്ഷാ ക്ലാസ്

    കോഴിക്കോട്: സൈബര്‍ തട്ടിപ്പുകളെ കണ്ടെത്താനും അതിജീവിക്കാനും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവത്ക്കരണ പരിപാടിയുമായി കേരളാ പോലീസ് സൈബര്‍ സെല്ലും റെഡ് ടീം ഹാക്കേഴ്‌സ് അക്കാദമിയും. ദേശീയ സൈബര്‍ സുരക്ഷാ മാസത്തിന്റെ ഭാഗമായാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സൈബര്‍ സുരക്ഷാ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം എം.ദാസന്‍ എഞ്ചിനീയറിംഗ് കോളജില്‍ അഡ്വ. കെ.എം. സച്ചിന്‍ ദേവ് എംഎല്‍എ നിര്‍വഹിച്ചു. സൈബര്‍ സെല്‍ എസ്‌ഐ സത്യന്‍ കാരയാട്, റെഡ് ടീം ഹാക്കേഴ്‌സ് അക്കാദമി റീജണല്‍ ഹെഡ് അനുരാഗ്.ടി, സൈബര്‍…

    Continue Reading

  • മാനസികാരോഗ്യം മൗലികവകാശം. ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു
    , , , ,

    മാനസികാരോഗ്യം മൗലികവകാശം. ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു

    ‘ആരോഗ്യം‘ എന്നത് ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നത് കേവലം രോഗം ഇല്ലാത്ത അവസ്ഥ മാത്രമല്ല മറിച്ച് പൂര്‍ണ്ണമായ ശാരീരിക, മാനസിക, സാമൂഹിക ക്ഷേമത്തെയാണ് എന്ന പൊതുധാരണ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ എന്താണ് മാനസികാരോഗ്യം? അവനവന്റെ കഴിവുകളെ തിരിച്ചറിയാന്‍ കെല്‍പ്പുള്ള, ദൈനംദിന ജീവിതത്തിലെ മാനസിക പിരിമുറുക്കങ്ങളെ തരണം ചെയ്യാന്‍ കഴിയുന്ന, ഫലപ്രദമായി ജോലി ചെയ്യാന്‍ കഴിയുന്ന, തന്റേതായ കര്‍മ്മനിരതമായ സംഭാവന സമൂഹത്തിന് നല്‍കാന്‍ കെല്‍പ്പുള്ള ഒരു വ്യക്തിയെയാണ് പൂര്‍ണ്ണമായും മാനസികാരോഗ്യമുള്ളതായി വിവരിക്കുന്നത്. ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ‘മാനസികാരോഗ്യം…

    Continue Reading

  • ആര്‍ദ്രം ആരോഗ്യം: ആശുപത്രി വികസനം നേരിട്ട് വിലയിരുത്താന്‍ മന്ത്രി വീണാ ജോര്‍ജ്
    , ,

    ആര്‍ദ്രം ആരോഗ്യം: ആശുപത്രി വികസനം നേരിട്ട് വിലയിരുത്താന്‍ മന്ത്രി വീണാ ജോര്‍ജ്

    ആദ്യമായി ഒരു മന്ത്രി എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും സന്ദര്‍ശിക്കുന്നു തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന ‘ആര്‍ദ്രം ആരോഗ്യം’പരിപാടിക്ക് ഇന്ന് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും സന്ദര്‍ശിക്കുന്നത്. അതത് ജില്ലകളിലെ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പിലെ മറ്റ് ഉന്നത…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!