Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ വനിതകള്‍ക്ക് അവസരം
    , , ,

    വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ വനിതകള്‍ക്ക് അവസരം

    തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് വനിതകളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഐ.ടി സ്റ്റാഫ് (ഒരൊഴിവ്), മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ (രണ്ടൊഴിവ്) എന്നീ തസ്തികളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി സ്റ്റാഫ് തസ്തികയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ, ബിരുദം, ഡാറ്റാ മാനേജ്മെന്റ് ഡെസ്‌ക് ടോപ്പ് പ്രോസസിംഗ്, വെബ്ഡിസൈനിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നീ മേഖലകളില്‍ സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മൂന്നുവര്‍ഷത്തെ സേവന പരിചയം എന്നീ യോഗ്യതകള്‍ വേണം. 25,000 രൂപ…

    Continue Reading

  • അനന്തപുരിയിൽ കനത്ത മഴ തുടരുന്നു
    , ,

    അനന്തപുരിയിൽ കനത്ത മഴ തുടരുന്നു

    കഴിഞ്ഞ ഒരാഴ്ചയിലേറെയായി പെയ്തു വരുന്ന മഴ കുറച്ചു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കനത്ത മഴകാരണം നഗരത്തിലെ മിക്ക റോഡുകളും വെള്ളക്കെട്ടുകൾ കൊണ്ടുനിറഞ്ഞു. വാഹന യാത്രയും ദുസ്സഹമായി പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങൾക്ക്. വെള്ളക്കെട്ടുകൾക്ക് ഉടൻ പരിഹാരം കാണുമെന്ന് അധികൃതരും അറിയിച്ചു. ഗൗരീശപട്ടം വഴിയുള്ള ആമയിഴഞ്ചൻ തോട്ടിൽ വെള്ളം നിറഞ്ഞ കാഴ്ചയാണ് വാർത്തയോടൊപ്പം ഉള്ള ചിത്രത്തിൽ കാണുന്നത്. ശക്തമായ മഴ: ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ മൂന്ന്) മഞ്ഞ അലര്‍ട്ട്*തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ മൂന്ന്) ഒറ്റപ്പെട്ടയിടങ്ങളില്‍…

    Continue Reading

  • ലോക ഹൃദയാരോഗ്യദിനത്തിൽ  വാക്കത്തോൺ സംഘടിപ്പിച്ചു
    , , ,

    ലോക ഹൃദയാരോഗ്യദിനത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു

    തിരുവനന്തപുരം: ലോക ഹൃദയാരോഗ്യദിനത്തിൽ ” ഹൃദയത്തെ അറിയുക, ഹൃദയത്തെ ഉപയോഗിക്കുക” എന്ന സന്ദേശം ഉയർത്തി ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ മോളിക്യുളാർ ഡയഗ്നോസ്റ്റാക് സ്ഥാപനമായ സാജീനോം [ https://www.ohmygene.com/ ] ഗ്ലോബൽ ഡാൻസത്തോണും വാക്കത്തോണും സംഘടിപ്പിച്ചു. സായ് ട്രിവാൻഡ്രം ഗോൾഫ് ക്ലബ്, ബ്രയോ ലീഗ് സെന്റർ ഫോർ ഹോളിസ്റ്റിക് നുട്രീഷൻ ആൻഡ് ഫിറ്റ്നസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സായ് ട്രിവാൻഡ്രം ഗോൾഫ് ക്ലബിൽ രാവിലെ ഏഴിന് നടന്ന വാക്കത്തോൺ ഇൻഡസ്ട്രി ആൻഡ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി…

    Continue Reading

  • ഇന്ത്യൻ ബാങ്കിന്‍റെ നേതൃത്വത്തിൽ “മേരാ മാട്ടി മേരാ ദേശ് – അമൃത് കലശ്  യാത്ര” കൊല്ലത്ത് സംഘടിപ്പിച്ചു
    , ,

    ഇന്ത്യൻ ബാങ്കിന്‍റെ നേതൃത്വത്തിൽ “മേരാ മാട്ടി മേരാ ദേശ് – അമൃത് കലശ്  യാത്ര” കൊല്ലത്ത് സംഘടിപ്പിച്ചു

    കൊല്ലം: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന “മേരാ മാട്ടി മേരാ ദേശ് – അമൃത് കലശ് യാത്ര”യുടെ ഭാഗമായി ശൂരനാട് എസ്.എം.എച്ച്.എസ്.എസ് പതാരം സ്കൂളിൽ ഇന്ത്യൻ ബാങ്കിന്‍റെ  നേതൃത്വത്തിൽ കലശ് യാത്ര സംഘടിപ്പിച്ചു. പഞ്ചപ്രാൺ പ്രതിജ്ഞ എടുത്തശേഷം കലശങ്ങളിൽ മണ്ണ് ശേഖരിച്ചാണ് യാത്ര ആരംഭിച്ചത്. ശൂര്യനാട് സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, എസ്.എം.എച്ച്.എസ് മാനേജർ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി. ബാങ്കിനെ പ്രതിനിധീകരിച്ച് റൂറൽ ബാങ്കിംഗ് ഡിവിഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ എൻ.രാജേഷ്, കൊല്ലം ലീഡ്…

    Continue Reading

  • അത്യാധുനിക കാന്‍സര്‍ ചികിത്സയ്ക്ക് എറണാകുളത്ത് സംവിധാനമൊരുങ്ങുന്നു.
    , ,

    അത്യാധുനിക കാന്‍സര്‍ ചികിത്സയ്ക്ക് എറണാകുളത്ത് സംവിധാനമൊരുങ്ങുന്നു.

    കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് ധനസഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മിച്ച കാന്‍സര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്‌ടോബര്‍ 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 25 കോടി രൂപ ചെലവഴിച്ചാണ് ആറ് നിലകളുള്ള ഈ ബ്ലോക്ക് സജ്ജമാക്കിയിരിക്കുന്നത്.കാന്‍സര്‍ ചികിത്സയ്ക്ക് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റീജിയണല്‍ കാന്‍സര്‍ സെന്ററുകള്‍ക്ക് പുറമേ പ്രധാന മെഡിക്കല്‍ കോളേജുകളിലും വലിയ ചികിത്സാ സൗകര്യമാണ് ഒരുക്കി വരുന്നത്.…

    Continue Reading

  • ലയൺസ് ക്ലബ് ഒരുക്കിയ ഓണാഘോഷം ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു
    , ,

    ലയൺസ് ക്ലബ് ഒരുക്കിയ ഓണാഘോഷം ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു

    ഓണാഘോഷം ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പോത്തൻകോട് മൂൺലൈറ്റ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു. മുൻ ലയൺസ് ക്ലബ് ഗവർണർ ഡോ. എ കെ അബ്ബാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പോത്തൻകോട് ലയൺസ് ക്ലബ് പ്രസിഡൻറ് അഡ്വ അബ്ദുൽ ലത്തീഫ്, റീജിയൻ ചെയർമാൻ സുനിൽ സി വർഗീസ്,സോണൽ ചെയർമാൻ രവികുമാർ, ഷാനവാസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര പിന്നണി…

    Continue Reading

  • ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെനേഴ്സ്  സെക്രട്ടേറിയറ്റ് മാർച്ച് നടത്ത
    , ,

    ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെനേഴ്സ് സെക്രട്ടേറിയറ്റ് മാർച്ച് നടത്ത

    അക്ഷയ കേന്ദ്രം സേവന നിരക്ക് ഉടൻ പരിഷ്‌ക്കരിക്കുക, ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് ഉടൻ പരിഹാരം കാണുക, വ്യാജ സി എസ് സി / ഓൺലൈൻ കേന്ദ്രങ്ങളെ നിയന്ത്രിക്കുക, അക്ഷയ സംരംഭങ്ങളുടെ മൗലികമായ അവകാശങ്ങൾ ഹനിക്കുന്ന രീതിയിലുള്ള സർക്കാർ ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെനേഴ്സ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് മുൻ എം പി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

    Continue Reading

  • രാജാ രവിവർമ്മ ആർട്ട് ഗ്യാലറി കാണാൻ തിരുവിതാംകൂർ രാജകുടുംബാംഗങ്ങളെത്തി
    , ,

    രാജാ രവിവർമ്മ ആർട്ട് ഗ്യാലറി കാണാൻ തിരുവിതാംകൂർ രാജകുടുംബാംഗങ്ങളെത്തി

    മ്യൂസിയം വളപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത രാജാ രവിവർമ്മ ആർട്ട് ഗ്യാലറി കാണാൻ തിരുവിതാംകൂർ രാജ കുടുംബാംഗങ്ങളായ അശ്വതി തിതിരുന്നാൾ ഗൗരി ലക്ഷ്മിഭായ്, മകൻ ആദിത്യവർമ്മ, ഭാര്യ രശ്മിവർമ്മ, മക്കളായ ഗൗരി വർമ്മ, പ്രഭാവർമ്മ എന്നിവർ എത്തിയപ്പോൾ. മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ എസ്. അബു, മ്യൂസിയം സൂപ്രണ്ട് മഞ്ജുള, ചിത്രകാരി ഉമാ മഹേശ്വരി തുടങ്ങിയവർ സമീപം.

    Continue Reading

  • ലോക വയോജന ദിനാചരണം സംഘടിപ്പിച്ചു
    ,

    ലോക വയോജന ദിനാചരണം സംഘടിപ്പിച്ചു

    നെടുമങ്ങാട്: ലോക വയോജന ദിനത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക വയോജന ദിനാചരണംനെടുമങ്ങാട് മുനിസിപ്പൽ മുൻ ചെയർമാൻ കെ സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ജനകീയ മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് ഡോക്ടർ. തത്തംകോട് കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ. നെടുമങ്ങാട് ശ്രീകുമാർ, കേരള മദ്യ നിരോധന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് മുഹമ്മദ്…

    Continue Reading

  • സിയാലിന്റെ 7 മെഗാ പദ്ധതികൾ തിങ്കളാഴ്ച  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
    , ,

    സിയാലിന്റെ 7 മെഗാ പദ്ധതികൾ തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    രാജ്യാന്തര ടെർമിനൽ വികസനം, ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര, ഉൾപ്പെടെ 7 വൻ പദ്ധതികളുടെ പ്രവർത്തന – നിർമാണ ഉദ്ഘാടനം_ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന 7 മെഗാ പദ്ധതികളുടെ ഉദ്ഘാടനം, ഒക്ടോബർ 2, തിങ്കളാഴ്ച വൈകീട്ട് 4:30 ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും. ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര സോഫ്റ്റ്‌വെയർ, വിമാനത്താവള രക്ഷസംവിധാനങ്ങളുടെ ആധുനികവത്കരണം എന്നിവയുടെ പ്രവർത്തന ഉദ്‌ഘാടനവും രാജ്യാന്തര ടെർമിനൽ വികസനത്തിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ, 0484…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!