Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ക്യാമ്പസുകൾ ലഹരിമുക്തമാക്കാൻ ഇനി ‘ആസാദ്’ കർമ്മസേന
    , , ,

    ക്യാമ്പസുകൾ ലഹരിമുക്തമാക്കാൻ ഇനി ‘ആസാദ്’ കർമ്മസേന

    ഉന്നതവിദ്യാഭ്യാസ ക്യാമ്പസുകൾ ലഹരിമുക്തമാക്കാൻ ഇനി ‘ആസാദ്’ കർമ്മസേനയും. എൻഎസ്എസ് വളണ്ടിയർമാരെയും എൻസിസി കേഡറ്റുമാരെയും ചേർത്തുള്ള ലഹരിവിരുദ്ധ കർമ്മസേനയായ ഏജന്റ്സ് ഫോർ സോഷ്യൽ അവെയർനെസ്സ് എഗൈൻസ്റ്റ് ഡ്രഗ്സ് (ASAAD) രൂപീകരണ പ്രഖ്യാപനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. രാജ്യത്തിന്റെ അതിബൃഹത്തായ ജ്ഞാനപാരമ്പര്യത്തിന്റെ വീണ്ടെടുപ്പിൽ വെല്ലുവിളിയുയർത്തുന്ന ലഹരിവിപത്തിനെതിരായ ഉയിർത്തെണീപ്പു പോരാട്ടത്തിന്റെ നായകരാവും കേരളത്തിലെ ക്യാമ്പസുകളിൽ ഓരോ ‘ആസാദ്’ വളണ്ടിയർമാരുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു രൂപീകരണപ്രഖ്യാപനം നിർവ്വഹിച്ച് പറഞ്ഞു. ലഹരിമുക്ത ക്യാമ്പസുകൾ ലക്ഷ്യമിട്ടുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ‘ബോധപൂർണ്ണിമ’…

    Continue Reading

  • ഫാര്‍മസി കോളേജിനെ സംസ്ഥാന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി മാറ്റും: മന്ത്രി വീണാ ജോര്‍ജ്
    , , ,

    ഫാര്‍മസി കോളേജിനെ സംസ്ഥാന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി മാറ്റും: മന്ത്രി വീണാ ജോര്‍ജ്

    ഫാര്‍മസി കൗണ്‍സില്‍ വജ്രജൂബിലി ആഘോഷം തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ഫാര്‍മസി കോളേജിനെ സംസ്ഥാന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഔഷധ ഗവേഷണ രംഗത്ത് കേരളത്തിനുള്ളത് അനന്തമായ സാധ്യതകളാണ്. ഫാര്‍മസി മേഖലയില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായാണ് ഒരു ഫാര്‍മസി കോളേജിനെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി മാറ്റുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ വജ്ര ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പല രോഗങ്ങളും രാജ്യത്ത്…

    Continue Reading

  • കോവിഡ് പോരാളികൾക്കുള്ള ഐ. എച്ച്. എം. എ യുടെ നഴ്സസ് അവാർഡുകൾ പ്രഖ്യാപിച്ചു
    , , ,

    കോവിഡ് പോരാളികൾക്കുള്ള ഐ. എച്ച്. എം. എ യുടെ നഴ്സസ് അവാർഡുകൾ പ്രഖ്യാപിച്ചു

    ആദ്യഘട്ടത്തിൽ ഓസ്ട്രേലിയയിൽ നിന്നുള്ള 5 പേർക്ക് 1 ലക്ഷം രൂപ വീതമുള്ള പുരസ്കാരം തിരുവനന്തപുരം/ മെൽബൺ; കോവിഡ് മഹാമാരിക്കാലത്ത് മുന്നണി പടയാളികളായ നേഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ സർക്കാർ അംഗീകൃത നേഴ്സിംഗ് വിദ്യാഭ്യാസമായ സ്ഥാപനമായ ഐ.എച്ച്.എം.എയുടെ നേതൃത്വത്തിൽ 1 ലക്ഷം രൂപ വീതം 25 നഴ്സുമാർക്ക് നൽകുന്ന പുരസ്കാരത്തിന്റെ ഓസ്ട്രേലിയൻ വിജയികളെ സിഇഒ ബിജോ കുന്നുംപുറത്ത് മെൽബണിൽ പ്രഖ്യാപിച്ചു. എന്നിവരാണ് ഒരു ലക്ഷം രൂപാ വീതമുള്ള പുരസ്കാരത്തിന് അർഹരായവർ. എന്നിവർ ജൂറി പുരസ്കാരവും നേടി. പ്രശസ്തി പത്രവും, ബഹുമതിയുമാണ്…

    Continue Reading

  • വിഴിഞ്ഞത്ത് മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റ ശ്രമം
    , , ,

    വിഴിഞ്ഞത്ത് മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റ ശ്രമം

    വിഴിഞ്ഞത്ത് മാധ്യമ പ്രവർത്തകന് നേരെ ലത്തീൻ അതിരൂപത സമരക്കാരുടെ കയ്യേറ്റ ശ്രമം. എസിവി ന്യൂസ് Acv news വിഴിഞ്ഞം ലേഖകൻ ഷെരീഫ് എം ജോർജിന് നേരെയാണ് കയ്യേറ്റ ശ്രമം നടന്നത്. നാട്ടുകാരുടെ ജനകീയ സമിതിയുടെ ഉപരോധം പകർത്തുന്നതിനിടെയാണ് ഒരു കൂട്ടം ആളുകൾ ആക്രമണം അഴിച്ചു വിട്ടത്. നിൻ്റെ പേര് ഷെരീഫ് അല്ലേ എന്നും കൊന്ത ഇട്ട് പറ്റിക്കാൻ ശ്രമിക്കുന്നോ എന്ന് ചോദിച്ചു ഇദ്ദേഹത്തിൻ്റെ കഴുത്തിൽ കിടന്ന കൊന്തയും പൊട്ടിക്കാൻ ശ്രമം നടന്നു. ഷെരിഫ് അനന്തപുരി ഓണ്‍ലൈനിനോട് പറഞ്ഞത്….…

    Continue Reading

  • യുവാക്കൾക്ക്  പ്രസംഗമത്സരം
    , , ,

    യുവാക്കൾക്ക് പ്രസംഗമത്സരം

    ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. നവംബർ 15ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിലാണ് മത്സരം. ഒന്നാം സ്ഥാനത്തിന് പതിനയ്യായിരം രൂപയും രണ്ടാം സ്ഥാനത്തിന് പതിനായിരം രൂപയും മൂന്നാം സ്ഥാനത്തിന് അയ്യായിരം രൂപയും ഇ.എം എസ് സ്മാരക ട്രോഫിയും നൽകും. അഞ്ച് മിനിറ്റാണ് പ്രസംഗിക്കാൻ അനുവദിക്കുന്ന സമയം. 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് ഒക്ടോബർ 30 നകം youthday2020@gmail.com എന്ന ഇമെയിലിൽ അപേക്ഷകൾ അയക്കാമെന്ന് സെക്രട്ടറി അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 0471…

    Continue Reading

  • ഭിന്നശേഷി ദിനാഘോഷം : സ്വാഗത സംഘം രൂപീകരിക്കുന്നു
    , ,

    ഭിന്നശേഷി ദിനാഘോഷം : സ്വാഗത സംഘം രൂപീകരിക്കുന്നു

    ഭിന്നശേഷി ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വാഗത സംഘം കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ നാളെ (ഒക്ടോബർ 27) ഉച്ചക്ക് 2: 30 ന് രൂപീകരിക്കുന്നു. യോഗത്തിൽ ജില്ലാ കളക്ടർ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയുമാണ്. ജില്ലയിലെ ഭിന്നശേഷി സംഘടനകളുടെ പ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, സ്‌പെഷ്യൽ സ്‌കൂൾ പ്രതിനിധികൾ, ബഡ്‌സ് സ്‌കൂൾ/റീഹാബിലിറ്റേഷൻ സെന്റർ പ്രതിനിധികൾ, ബി.ആർ.സി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0471- 2343241

    Continue Reading

  • തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം
    , , , ,

    തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

    മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജിലെത്തി അഭിനന്ദിച്ചു തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജിലെത്തി മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ചു. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ മലപ്പുറം സ്വദേശി ഹെലന്‍ കുമാറിനേയും (53) കരള്‍ പകുത്ത് നല്‍കിയ സഹോദരി ഭര്‍ത്താവ് ജോണിനേയും (43) മന്ത്രി നേരിട്ട് കണ്ട് സന്തോഷം പങ്കുവച്ചു. വളരെ സന്തോഷമുണ്ടെന്നും എല്ലാവരോടും കടപ്പാടുണ്ടെന്നും ഹെലന്‍കുമാറും ഭാര്യയും പറഞ്ഞു. ഒക്‌ടോബര്‍…

    Continue Reading

  • അഭിഭാഷകരുടെ പാനലിലേക്ക് അപേക്ഷിക്കാം
    , , ,

    അഭിഭാഷകരുടെ പാനലിലേക്ക് അപേക്ഷിക്കാം

    ജില്ലാ കോടതികളിലും സബ്കോടതികളിലും അഭിഭാഷകരുടെ പുതിയ പാനൽ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ള, ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള, 60 വയസ്സ് കവിയാത്ത അഭിഭാഷകർക്ക് അപേക്ഷിക്കാം. ജനന തീയതി,പ്രവൃത്തി പരിചയം, എൻറോൾമെന്റ് തീയതി, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, ഇടപെടുന്ന പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ ബയോഡേറ്റയും ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എൻറോൾമെന്റ്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമടങ്ങുന്ന അപേക്ഷ സീനിയർ സൂപ്രണ്ട്,…

    Continue Reading

  • പങ്കാളിത്ത പെൻഷൻപദ്ധതി ഉപേക്ഷിക്കണം
    , ,

    പങ്കാളിത്ത പെൻഷൻപദ്ധതി ഉപേക്ഷിക്കണം

    പങ്കാളിത്ത പെൻഷൻപദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

    Continue Reading

  • എം.ഫിൽ  കോഴ്സുകളിലേക്ക് അപേക്ഷിക്കാം
    , ,

    എം.ഫിൽ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

    കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസ് നടത്തുന്ന എം.ഫിൽ ഇൻ സൈക്ക്യാട്രിക് സോഷ്യൽ വർക്ക്, എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ഇന്ന് മുതൽ (ഒക്ടോബർ 26) നവംബർ 8 വരെ അപേക്ഷിക്കാം. പൊതുവിഭാഗത്തിന് 1500 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 1250 രൂപയുമാണ് അപേക്ഷാഫീസ്. ഓൺലൈനായോ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!