Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • നാൽപ്പത്തി ഒൻപതാമത് കെൽട്രോൺ ഡേ ആഘോഷിച്ചു
    , , , , ,

    നാൽപ്പത്തി ഒൻപതാമത് കെൽട്രോൺ ഡേ ആഘോഷിച്ചു

    വെള്ളയമ്പലം കെൽട്രോൺ ആസ്ഥാനത്ത് വച്ച് നടന്ന നാൽപ്പത്തി ഒൻപതാമത് കെൽട്രോൺ ഡേ ആഘോഷപരിപാടി ബഹു വ്യവസായ നിയമ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് ഉദ്‌ഘാടനം ചെയ്തു. ശ്രീ. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ മുൻ മന്ത്രിയും കെൽട്രോൺ എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റുമായ ശ്രീ സി ദിവാകരൻ, കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ ആർ സുനിൽ, INTUC സംസ്ഥാന ജനറൽ സെക്രട്ടറിയും കെൽട്രോൺ എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റുമായ ശ്രീ വി…

    Continue Reading

  • ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
    , , ,

    ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

    തിരുവനന്തപുരം ചാക്ക  ഗവ. ഐ.ടി.ഐ യിൽ ടെക്നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ് (TME), ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക് (D/MECH), പമ്പ് ഓപ്പറേറ്റർ കം മെക്കാനിക് (POCM), ഇലക്ട്രീഷ്യൻ, മക്കാനിക് മോട്ടോർ വെഹിക്കിൾ (MMV) എന്നീ ട്രേഡുകളിലേക്ക് ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന്  വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ /ഡിഗ്രി യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താത്കാലിക ഗസ്റ്റ്  ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 19…

    Continue Reading

  • ഗവർണർ നടപ്പാക്കേണ്ടത് ഭരണ ഘടനാ കടമകൾ, ഏതെങ്കിലും പാർട്ടിയുടെ നിർദേശമല്ല:മന്ത്രി വി ശിവൻകുട്ടി
    , ,

    ഗവർണർ നടപ്പാക്കേണ്ടത് ഭരണ ഘടനാ കടമകൾ, ഏതെങ്കിലും പാർട്ടിയുടെ നിർദേശമല്ല:മന്ത്രി വി ശിവൻകുട്ടി

    ഗവർണർ നടപ്പാക്കേണ്ടത് ഭരണ ഘടനാ കടമകൾ ആണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഏതെങ്കിലും പാർട്ടി നിർദേശങ്ങൾ നടപ്പാക്കുന്ന തലത്തിലേക്ക് ഗവർണർ താഴരുത്. തിരുവനന്തപുരം നേമം മണ്ഡലത്തിൽ കല്ലാട്ട്മുക്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാരിനോട് സഹകരിച്ചു പ്രവർത്തിക്കലാണ് ഗവർണറുടെ കടമ. “എന്റെ സർക്കാർ” എന്നാണ് സാധാരണ ഗവർണർമാർ പറയുക. ഗവർണർ നിലപാട് തിരുത്തുമെന്ന് കരുതിയാണ് ഇതുവരെ മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നത്. എന്നാൽ സഹകരണം അല്ല ഏറ്റുമുട്ടലാണ് എന്ന തരത്തിലാണ് ഗവർണറുടെ പ്രതികരണങ്ങൾ. ജനകീയ…

    Continue Reading

  • ഐ.ടി.ഐകളിൽ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പരിശീലന മേന്മ വർദ്ധിപ്പിക്കാനും നടപടി:മന്ത്രി വി ശിവൻകുട്ടി
    , , ,

    ഐ.ടി.ഐകളിൽ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പരിശീലന മേന്മ വർദ്ധിപ്പിക്കാനും നടപടി:മന്ത്രി വി ശിവൻകുട്ടി

    ഐ.ടി.ഐകളിൽ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പരിശീലന മേന്മ വർദ്ധിപ്പിക്കാനും നടപടിയുണ്ടാകുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2022 ജൂലൈ – ഓഗസ്റ്റ് മാസങ്ങളിലായി നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയിൽ വിജയിച്ചവർക്ക് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ചാക്കാ ഐ ടി ഐയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഐ.ടി.ഐ വിജയിക്കുന്ന ട്രെയിനികൾക്ക് ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങളാണ് ലഭ്യമാക്കുക എന്നതാണ് ഐ.ടി.ഐകളിൽ പ്രവർത്തിക്കുന്ന പ്ലേസ്മെന്റ് സെല്ലകളിലൂടെയും…

    Continue Reading

  • സി-ഡിറ്റില്‍ വിവിധ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
    , , ,

    സി-ഡിറ്റില്‍ വിവിധ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിന്റെ തിരുവല്ല മെയിന്‍ കേന്ദ്രത്തില്‍ ദൃശ്യമാധ്യമ സാങ്കേതിക കോഴ്സുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ അനിമേഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിപ്ലോമ കോഴ്സുകള്‍ക്ക് ആറുമാസമാണ് കാലാവധി. പ്ലസ് ടു  യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫിക്ക് അഞ്ചു ആഴ്ചയാണ് കാലാവധി. വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സി. താല്പര്യമുള്ള…

    Continue Reading

  • അസാപ് കോഴ്‌സുകളിലേക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം
    , , ,

    അസാപ് കോഴ്‌സുകളിലേക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം

    കേരളാ സര്‍ക്കാര്‍ സ്ഥാപനമായ അസാപ് പെണ്‍കുട്ടികള്‍ക്ക് മാത്രമായി തിരുവനന്തപുരം നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ വച്ച് നടത്തുന്ന എന്‍.സി.വി.ഇ.ടി അംഗീകൃത കോഴ്‌സുകളിലേക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് കെയര്‍ എയ്ഡ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് ഹെല്‍ത്ത് അസിസ്റ്റന്റ് എന്നീ കോഴ്‌സുകള്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0471-2324396, 2560327.

    Continue Reading

  • വെറ്ററിനറി സര്‍ജന്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു
    , , ,

    വെറ്ററിനറി സര്‍ജന്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു

    തിരുവനന്തപുരം ജില്ലയില്‍ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സര്‍ജന്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 22 ന് രാവിലെ 10.30 ന് തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വച്ച് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഇന്റര്‍വ്യൂവിന് പങ്കെടുക്കുമ്പോള്‍ ബയോ ഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പുകളും ഹാജരാക്കണം. കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ (KSVC) രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്.  കൂടുതല്‍…

    Continue Reading

  • ട്രാൻസ്ജൻഡർ വ്യക്തികൾക്ക് മത്സരപ്പരീക്ഷാ പരിശീലനത്തിന് 40000 രൂപ വീതം വരെ ധനസഹായം: മന്ത്രി ഡോ. ആർ ബിന്ദു
    , , ,

    ട്രാൻസ്ജൻഡർ വ്യക്തികൾക്ക് മത്സരപ്പരീക്ഷാ പരിശീലനത്തിന് 40000 രൂപ വീതം വരെ ധനസഹായം: മന്ത്രി ഡോ. ആർ ബിന്ദു

    മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജൻഡർ വ്യക്തികൾക്ക് പരിശീലനത്തിന് സാമ്പത്തികസഹായം നൽകുന്ന ‘യത്നം’ പദ്ധതി ഈ സാമ്പത്തികവർഷം ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പദ്ധതിക്ക് ഈ വർഷത്തേക്ക് 6,85,000 (ആറുലക്ഷത്തി എൺപത്തയ്യായിരം) രൂപയുടെ ഭരണാനുമതി ആയെന്നും മന്ത്രി പറഞ്ഞു. ട്രാൻസ്ജൻഡർ വ്യക്തികൾക്ക് വിവിധ തൊഴിൽമേഖലകളിൽ പ്രാതിനിധ്യം ഉറപ്പാക്കാനും അവരുടെ സാമ്പത്തികശാക്തീകരണത്തിനുമായാണ് ‘യത്നം’ ആരംഭിക്കുന്നത്. പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സേവനം, ആർ ആർ ബി, യുജിസി, നെറ്റ്, ജെആർഎഫ്, സിഎടി/മാറ്റ് പരീക്ഷകൾക്ക് പരിശീലനത്തിനാണ് സാമ്പത്തികസഹായം. വിവിധ മത്സരപ്പരീക്ഷകളിൽ…

    Continue Reading

  • എസ്.എ.ടി.യിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും മില്‍ക്ക് ബാങ്ക്: മന്ത്രി വീണാ ജോര്‍ജ്
    ,

    എസ്.എ.ടി.യിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും മില്‍ക്ക് ബാങ്ക്: മന്ത്രി വീണാ ജോര്‍ജ്

    കോഴിക്കോട് മില്‍ക്ക് ബാങ്ക് ആരംഭിച്ചിട്ട് ഒരു വര്‍ഷം വന്‍വിജയം ഒരു വര്‍ഷം കൊണ്ട് 1813 കുഞ്ഞുങ്ങള്‍ക്ക് പ്രയോജനം തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലും, തൃശൂര്‍ മെഡിക്കല്‍ കോളേജിലും മില്‍ക്ക് ബാങ്ക് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു കേന്ദ്രത്തില്‍ മില്‍ക്ക് ബാങ്ക് ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. വളരെയധികം കുഞ്ഞുങ്ങള്‍ക്ക് മില്‍ക്ക് ബാങ്ക് സഹായകരമായി. ഈ പദ്ധതി വിജയകരമായതിനെ തുടര്‍ന്നാണ് എസ്.എ.ടി. ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും…

    Continue Reading

  • 9 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
    , , ,

    9 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

    ആകെ 148 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.തിരുവനന്തപുരം: സംസ്ഥാനത്തെ 9 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 7 ആശുപത്രികള്‍ക്ക് പുന: അംഗീകാരവും 2 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവുമാണ് ലഭിച്ചത്. തിരുവനന്തപുരം എഫ്എച്ച്‌സി കോട്ടുകാല്‍ 92% സ്‌കോറും മലപ്പുറം എഫ്എച്ച്‌സി ഓഴൂര്‍ 98% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 148 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. 5 ജില്ലാ ആശുപത്രികള്‍, 4…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!