പോലീസ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടു വർഷമായി ബേക്കറി ജംഗ്ഷനിലെ ശ്രീധന്യ ബിൽഡിംഗിൽ നടത്തിയിരുന്ന കേരളത്തിലെ ഏറ്റവും വലിയ പഠനോപകരണ വിപണന മേളയായ *സ്കൂൾ ബസാർ* 2025 ഏപ്രിൽ 23 മുതൽ വിപുലമായ രീതിയിൽ തൈക്കാട് പോലീസ് ഗ്രൗണ്ടിൽ ആരംഭിക്കുന്നു.
പ്രമുഖ ബ്രാൻഡുകളുടെ
നോട്ടുബുക്കുകൾ, സ്കൂൾ ബാഗുകൾ, ഷൂസുകൾ, യൂണിഫോമുകൾ പഠനോപകരണങ്ങൾ എല്ലാം ഒരു കുടക്കീഴിൽ. വിപുലമായ ശേഖരവും മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവുമായി സ്കൂൾ ബസാർ കൂടുതൽ ആകർഷകമായ ഓഫറുകളുമായി ഇത്തവണ നിങ്ങളുടെ മുന്നിലെത്തുന്നു.