വിടവാങ്ങിയത് ഭാരതത്തെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച വ്യക്തിത്വം*ഭാരതത്തിൻ്റെ ഹരിതവിപ്ലവത്തിൻ്റെ ശിൽപ്പിയായ എംഎസ് സ്വാമിനാഥൻ്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. കാർഷിക സ്വയംപര്യാപ്തതയിലേക്ക് ഭാരതത്തെ നയിച്ച മഹാവ്യക്തിത്വമായിരുന്നു അദ്ദേഹം. രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച സ്വാമിനാഥന് ജനങ്ങളുടെ മനസിലും വലിയ സ്ഥാനമാണുള്ളത്. ഭാരതത്തിൻ്റെ മാത്രമല്ല ലോകത്തിൻ്റെ തന്നെ പട്ടിണി മാറ്റാൻ ജീവിതം ഒഴിഞ്ഞുവെച്ച അദ്ദേഹത്തിൻ്റെ വിയോഗം എല്ലാവർക്കും തീരാ നഷ്ടമാണ്. കുട്ടനാടിൻ്റെ പ്രത്യേകതകൾ മനസിലാക്കിയ സ്വാമിനാഥൻ കേരളത്തിന് നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. എംഎസ് സ്വാമിനാഥൻ്റെ നിര്യാണത്തിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ദുഖത്തിൽ പങ്കുചേരുന്നു.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…