ഇന്ത്യൻ എയർഫോഴ്സ് ദിനത്തോടനുബന്ധിച്ച് പട്ടം എസ് യു ടി ആശുപത്രിയുടെ പ്രതിനിധികളായ വായുസേന വിമുക്തഭടൻ രാജീവ് ജി പി, കരസേന വിമുക്തഭടൻ മോഹനൻ നായർ എന്നിവർ ചേർന്ന് ദക്ഷിണ എയർ കമാൻഡ്, എയർ ഓഫീസർ കമാണ്ടിംഗ് ഇൻ ചീഫ് മണികണ്ഠൻ ഏ വി എസ് എം, വി എസ് എം ന് പൂച്ചെണ്ടു നൽകി വായുസേന അംഗങ്ങളെ ആദരിക്കുന്നു.