മുപ്പത് വര്‍ഷക്കാലമായി ഇന്ത്യന്‍ തീയേറ്റര്‍ രംഗത്തെ ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു അന്തരിച്ച പ്രശാന്ത് നാരായണന് പതിനഞ്ചാമത്തെ വയസ്സു മുതല്‍ നാടകങ്ങള്‍ എഴുതിത്തുടങ്ങിയതാണ് പ്രശാന്ത്. മുപ്പതോളം നാടകങ്ങള്‍ എഴുതി. അറുപതില്‍പ്പരം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2008-ല്‍ മോഹന്‍ലാലിനേയും മുകേഷിനേയും ഉള്‍പ്പെടുത്തി ചെയ്ത ഛായാമുഖി എന്ന നാടകം ഏറെ ശ്രദ്ധ പിടിച്ചു പറ്റി.
പ്രശാന്ത് നാരായണന്റെ ആകാശം എന്ന നാടക ശില്പശാലയില് പ്രശാന്ത് നാരായണന് സംസാരിക്കുന്നതിന്റെ ഫയല്‍ ചിത്രം ചുവടെ
കമ്പ്യൂട്ടർ സയൻസ് പരിശീലന സ്ഥാപനമായ AMICS തിരുവല്ലയിൽ ഉദ്ഘാടനം ചെയ്തു. എം എൽ എ ശ്രീ മാത്യു ടി തോമസ്…
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ചരിത്രം തുടങ്ങുന്നത് 1965 ജൂലൈ 5 നു ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ആരംഭത്തോടെയാണ്. 2025…
കഴക്കൂട്ടം: തീരദേശ വികസനത്തിൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മരിയൻ എൻജിനീയറിങ് കോളേജിൽ ആരംഭിച്ച സെൻറർ ഫോർ കോസ്റ്റൽ എൻജിനീയറിങ്ങ്…
ഒരു ലക്ഷം രൂപ വീതമുള്ള രണ്ടു പുരസ്കാരവുംഅമ്പതിനായിരം രൂപ വീതമുള്ള ഗവേഷണപുരസ്കാരവുംതിരുവനന്തപുരം : എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്കാരം,…
യുവതലമുറയുടെ ചൂടും തുടിപ്പും ചടുലതയും ഉൾപ്പെടുത്തി ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രം "കിരാത" ചിത്രീകരണം പൂർത്തിയായി. കോന്നി, അച്ചൻകോവിൽ എന്നിവിടങ്ങളായിരുന്നു…
തിരുവനന്തപുരം, 2025 ജൂലായ് 03: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ…