പൊതുമേഖലയെ ശക്തിപ്പെടുത്തുക, തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ എൻ ടി യു സി തിരുവനന്തപുരം ജില്ലാ കമ്മറ്റി സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ മുൻ കെ പി സി സി പ്രസിഡന്റ് വി. എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു.
ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് വി. ആർ. പ്രതാപൻ, ഐ എൻ ടി യു സി അഖിലേന്ത്യാ സെക്രട്ടറിമാരായ ആർ. എം. പരമേശ്വരൻ, വി. ജെ. ജോസഫ് തുടങ്ങിയവർ സമീപം.