പരിസ്ഥിതി ദിനം: ജില്ലാ കളക്ടര്‍ വൃക്ഷ തൈ നട്ടു

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് മരം നട്ടു. സിവില്‍ സ്റ്റേഷനു മുന്നിലെ ഗാന്ധി പാര്‍ക്കിലാണ് മരം നടീല്‍ പരിപാടി സംഘടിപ്പിച്ചത്. കളക്ടറോടൊപ്പം എ ഡി എം പ്രേംജി സി, ഹുസൂര്‍ ശിരസ്തദാര്‍ രാജി ആര്‍ എന്നിവരും തൈകള്‍ നട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി ബിന്‍സി ലാല്‍, മറ്റു സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.

error: Content is protected !!