ലോക പരിസ്ഥിതദിനത്തോടനുബന്ധിച്ച് നഗരസഭാ വളപ്പില്‍ മേയറുടെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഷാജിത നാസര്‍, ഗായത്രിബാബു, മേടയില്‍ വിക്രമന്‍, സുജാദേവി.സി.എസ്ശ, ശരണ്യ.എസ്.എസ്, നഗരസഭ സെക്രട്ടറ, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.