ജനമൈത്രി സുരക്ഷാ യോഗം ശനിയാഴ്ച (20.07.2024)


തിരുവനന്തപുരം: വഴുതക്കാട് കോട്ടണ്‍ഹില്‍ ഹൈറ്റ്‌സ് ഫ്‌ളാറ്റ് റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മ്യൂസിയം പോലീസ്‌സ്റ്റേഷന്‍ ജനമൈത്രി സുരക്ഷാ യോഗം ശനിയാഴ്ച (20.07.2024)
രാവിലേ 11 മണിക്ക് ഫ്‌ളാറ്റ് റിക്രിയേഷന്‍ ഹാളില്‍ കൂടുന്നു. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് അറിയിച്ചുകൊള്ളുന്നു. 99468661046, 9188325101.

മാത്യൂ ഫിലിപ്പ്, സെക്രട്ടറി, കോട്ടണ്‍ഹില്‍ ഹൈറ്റ്‌സ് ഫ്‌ളാറ്റ് റസിഡന്റ്‌സ്
അസോസിയേഷന്‍, വഴുതക്കാട്
തിരുവനന്തപുരം

error: Content is protected !!