ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു AKPA തിരുവനന്തപുരം മേഖല മുട്ടട St. Joseph english മീഡിയം സ്കൂളിൽ രാവിലെ 9 മണിക്ക് വൃക്ഷ തൈകൾ നട്ടു. .ജില്ലാ സെക്രട്ടറി ശ്രീ സതീഷ്, മേഖലാ പ്രസിഡന്റ് ശ്രീ പാട്രിക് ജോർജ്, സെക്രട്ടറി ശ്രീ യദുകുലകുമാർ, ട്രഷറർ ശ്രീ തോമസ് ബാബു, പേരൂർക്കട യൂണിറ്റിൽ നിന്നും ശ്രീ രജി ബാബു, ശ്രീ ഗോപൻ എന്നിവർ കൂടാതെ സ്കൂൾ പ്രിൻസിപ്പൽ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തൂ.