HEALTH
വിതുര താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ റേഡിയോഗ്രാഫര്‍, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ നിയമിക്കുന്നു
റേഡിയോഗ്രാഫര്‍ക്ക് അംഗീകൃത സര്‍വ്വകാലാശാല ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ, കേരള പാരാ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. എസ്.എസ്.എല്‍.സി പാസ്സായവര്‍ക്ക് ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. യോഗ്യരായവര്‍ ജൂലൈ 8ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന്…
വാക്‌സിനേഷൻ ക്യാമ്പ്
ക്യാൻസർ രോഗത്തിന് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിന് എതിരെ ഉള്ള വാക്‌സിനേഷൻ ക്യാമ്പ് 05.07.2026 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് എതിരെ ഉള്ള ഐ എം എ ഹാളിൽ വച്ചു…
ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ
ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മഴ ഇടവിട്ട് പെയ്യുന്നതിനാല്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണ്. ഡ്രൈ ഡേ ആചരണത്തില്‍ പൊതുജനങ്ങളും സ്ഥാപനങ്ങളും കൂടുതൽ ശ്രദ്ധ ചെലുത്തണം.…
മഴക്കാലമാണ് – കുടിക്കാം ആവശ്യത്തിന് വെള്ളം, ദാഹമില്ലെങ്കിലും; ഡോ . വിനോദ് സേവ്യർ
വേനലിന്റെ കൊടുംചൂടിന് വിരാമമിട്ട് മഴക്കാലം എത്തിക്കഴിഞ്ഞു. ചൂടിൽ നിന്ന് രക്ഷപ്പെടാൻ ധാരാളം വെള്ളം കുടിച്ചിരുന്ന നമ്മളിൽ പലരും, തണുപ്പുള്ള ഈ കാലാവസ്ഥയിൽ വെള്ളംകുടി കാര്യമായി കുറയ്ക്കാറുണ്ട്. അന്തരീക്ഷത്തിലെ തണുപ്പും വിയർപ്പ് കുറയുന്നതും കാരണം മഴക്കാലത്ത് ദാഹം തോന്നാതിരിക്കുക തികച്ചും സ്വാഭാവികമാണ്. എന്നാൽ,…
JOBS
BUSINESS
തനിഷ്‌കിന്റെ എക്‌സ്‌ക്ലൂസീവ് ഹൈ വാല്യൂ നാച്ചുറല്‍ ഡയമണ്ട് എക്‌സിബിഷന് കൊച്ചിയില്‍ തുടക്കമായി
കൊച്ചി, ജൂലൈ 3, 2026: ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡായ തനിഷ്‌ക് സംഘടിപ്പിക്കുന്ന പ്രത്യേക ‘ഹൈ വാല്യൂ നാച്ചുറല്‍ ഡയമണ്ട് എക്‌സിബിഷന്’ കൊച്ചിയില്‍ തുടക്കമായി. മറൈന്‍ ഡ്രൈവിലെ താജ് വിവാന്തയില്‍ ജൂലൈ 3 മുതല്‍…
SPORTS
പോരാടിയത് കേപ് വെർദെ. ജയിച്ചത് അര്‍ജന്റീന. കേപ് വെർദെ… നിങ്ങള്‍ എന്നും ലോകജനതയുടെ മനസ്സില്‍ ഉണ്ടാകും
ഇന്നലെ നടന്ന ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 മത്സരത്തിൽ അർജന്റീന വളരെ കടുത്ത പോരാട്ടത്തിനൊടുവിൽ കേപ് വെർദെയെ 3–2ന് (എക്സ്ട്രാ ടൈമിൽ) പരാജയപ്പെടുത്തി പ്രീക്വാർട്ടറിലേക്ക് (Round of 16) മുന്നേറി. മത്സരത്തിന് മുമ്പ് അർജന്റീനയെ വ്യക്തമായ ഫേവറിറ്റായി കണക്കാക്കിയിരുന്നെങ്കിലും, കേപ്…
കെസിഎ – എൻ.എസ്.കെ ട്വന്റി 20 കിരീടം എറണാകുളത്തിന്, ഫൈനലിൽ തിരുവനന്തപുരത്തെ തോല്പിച്ചത് അഞ്ച് വിക്കറ്റിന്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച എൻഎസ്കെ ട്രോഫി ട്വന്റി 20 ടൂർണ്ണമെന്റിൽ എറണാകുളം ജില്ല ചാമ്പ്യന്മാർ. ഫൈനലിൽ തിരുവനന്തപുരത്തെ അഞ്ച് വിക്കറ്റിനാണ് എറണാകുളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത തിരുവനന്തപുരം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു.…
കേരള ക്രിക്കറ്റ് ലീഗ് പ്രഥമ മീഡിയ അവാർഡുകൾ കെ.സി.എ പ്രഖ്യാപിച്ചു
തിരുവനന്തപുരം:കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ കെ.സി.എല്ലിന്റെ പ്രഥമ മീഡിയ അവാർഡുകൾ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചു. അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളിലെ മികച്ച സ്പോർട്സ് മാധ്യമപ്രവർത്തകർക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്. അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർമാർക്കുള്ള പുരസ്കാരത്തിന് രാകേഷ്…
സ്പെയിനും, പോർച്ചുഗലും പ്രീക്വാർട്ടറിൽ ഏറ്റുമുട്ടും
സ്പെയിനും, പോർച്ചുഗലും പ്രീക്വാർട്ടറിൽ ഓസ്ട്രിയയെ 3-0ന് തോൽപിച്ച് സ്പെയിൻ ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ കടന്നു. ആക്രമണ ഫുട്ബോളിന്റെ അതിമനോഹര കാഴ്ചയൊരുക്കിയ മത്സരത്തിന്റെ 36-ാം മിനിറ്റിലും 89-ാം മിനിറ്റിലും മിക്കൽ ഒയാർസബാലും 66-ാം മിനിറ്റിൽ പെദ്രോ പോറോയും സ്പെയിനിനായി ഗോളുകൾ നേടി. കൊറേഷ്യയെ…
