HEALTH
ജനറൽ ആശുപത്രിയ്ക്ക് പുതിയ സി. ടി.
ജനറൽ ആശുപത്രിയിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ (ആർ.ജി.സി.ബി) സഹകരണത്തോടെ പുതിയ സി.ടി സ്കാൻ മെഷ്യീൻ സ്ഥാപിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. സ്ഥലവാടകയും വൈദ്യുതി ചെലവും ആർ.ജി.സി.ബി വഹിക്കും. ഓരോ സി.ടി സ്കാനിനും നിശ്ചിത തുക ആശുപത്രി വികസന സമിതിയ്ക്കും…
രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ ഇടപെടൽ; മെഡിക്കൽ കോളേജിലെ രോഗികളെ പുലയനാർകോട്ടയിലേക്ക് മാറ്റും : മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ കൂടുതൽ ഇടപെടലുമായി ആരോഗ്യവകുപ്പ്. തിരക്ക് കൂടുതലുള്ള ജനറൽ മെഡിസിൻ വിഭാഗത്തിൽ നിന്ന് ഉൾപ്പെടെ രോഗികളെ പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആരോഗ്യം – ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു.…
വിതുര താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ റേഡിയോഗ്രാഫര്‍, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ നിയമിക്കുന്നു
റേഡിയോഗ്രാഫര്‍ക്ക് അംഗീകൃത സര്‍വ്വകാലാശാല ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ, കേരള പാരാ മെഡിക്കല്‍ രജിസ്ട്രേഷന് എന്നിവ ഉണ്ടായിരിക്കണം. എസ്.എസ്.എല്‍.സി പാസ്സായവര്‍ക്ക് ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. യോഗ്യരായവര്‍ ജൂലൈ 8ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന്…
വാക്സിനേഷൻ ക്യാമ്പ്
ക്യാൻസർ രോഗത്തിന് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിന് എതിരെ ഉള്ള വാക്സിനേഷൻ ക്യാമ്പ് 05.07.2026 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് എതിരെ ഉള്ള ഐ എം എ ഹാളിൽ വച്ചു…
JOBS
BUSINESS
കോർപ്പറേറ്റുകൾക്കും ഇനി സ്കൂൾ തുടങ്ങാം; നിയമങ്ങൾ ലഘൂകരിക്കാൻ ഒരുങ്ങി സിബിഎസ്ഇ, ലക്ഷ്യം വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ പങ്കാളിത്തം
രാജ്യത്ത് സിബിഎസ്ഇ സ്കൂളുകൾ തുടങ്ങുന്നതിനുള്ള നിബന്ധനകളിൽ ഇളവുകൾ വരുത്താനൊരുങ്ങി സിബിഎസ്ഇ. സ്വകാര്യ കമ്പനികൾക്ക് നേരിട്ട് സ്കൂളുകൾ നടത്താനുള്ള നിയന്ത്രണം പിൻവലിച്ചേക്കും. സ്കൂളുകൾക്ക് സംസ്ഥാനങ്ങളിൽ നിന്ന് എൻഒസി നേടുന്നതിനുള്ള ചട്ടങ്ങളിൽ നേരത്ത് ഇളവ് നൽകാൻ തീരുമാനിച്ചിരുന്നു. നിലവിലെ നിയമങ്ങൾ പ്രകാരം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന…
SPORTS
പോരാടിയത് കേപ് വെർദെ. ജയിച്ചത് അര്‍ജന്റീന. കേപ് വെർദെ… നിങ്ങള്‍ എന്നും ലോകജനതയുടെ മനസ്സില്‍ ഉണ്ടാകും
ഇന്നലെ നടന്ന ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 മത്സരത്തിൽ അർജന്റീന വളരെ കടുത്ത പോരാട്ടത്തിനൊടുവിൽ കേപ് വെർദെയെ 3–2ന് (എക്സ്ട്രാ ടൈമിൽ) പരാജയപ്പെടുത്തി പ്രീക്വാർട്ടറിലേക്ക് (Round of 16) മുന്നേറി. മത്സരത്തിന് മുമ്പ് അർജന്റീനയെ വ്യക്തമായ ഫേവറിറ്റായി കണക്കാക്കിയിരുന്നെങ്കിലും, കേപ്…
കെസിഎ – എൻ.എസ്.കെ ട്വന്റി 20 കിരീടം എറണാകുളത്തിന്, ഫൈനലിൽ തിരുവനന്തപുരത്തെ തോല്പിച്ചത് അഞ്ച് വിക്കറ്റിന്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച എൻഎസ്കെ ട്രോഫി ട്വന്റി 20 ടൂർണ്ണമെന്റിൽ എറണാകുളം ജില്ല ചാമ്പ്യന്മാർ. ഫൈനലിൽ തിരുവനന്തപുരത്തെ അഞ്ച് വിക്കറ്റിനാണ് എറണാകുളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത തിരുവനന്തപുരം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു.…
കേരള ക്രിക്കറ്റ് ലീഗ് പ്രഥമ മീഡിയ അവാർഡുകൾ കെ.സി.എ പ്രഖ്യാപിച്ചു
തിരുവനന്തപുരം:കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ കെ.സി.എല്ലിന്റെ പ്രഥമ മീഡിയ അവാർഡുകൾ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചു. അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളിലെ മികച്ച സ്പോർട്സ് മാധ്യമപ്രവർത്തകർക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്. അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർമാർക്കുള്ള പുരസ്കാരത്തിന് രാകേഷ്…
സ്പെയിനും, പോർച്ചുഗലും പ്രീക്വാർട്ടറിൽ ഏറ്റുമുട്ടും
സ്പെയിനും, പോർച്ചുഗലും പ്രീക്വാർട്ടറിൽ ഓസ്ട്രിയയെ 3-0ന് തോൽപിച്ച് സ്പെയിൻ ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ കടന്നു. ആക്രമണ ഫുട്ബോളിന്റെ അതിമനോഹര കാഴ്ചയൊരുക്കിയ മത്സരത്തിന്റെ 36-ാം മിനിറ്റിലും 89-ാം മിനിറ്റിലും മിക്കൽ ഒയാർസബാലും 66-ാം മിനിറ്റിൽ പെദ്രോ പോറോയും സ്പെയിനിനായി ഗോളുകൾ നേടി. കൊറേഷ്യയെ…
