പാളയം മുസ്ലിം ജമാഅത്ത് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു

ബക്രീദിനോടനുബന്ധിച്ച് തിരുവനന്തപുരം – പാളയം മുസ്ലിം ജമാഅത്ത് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ പാളയം ഇമാം ഡോ : വി . പി . സുഹൈബ് മൗലവി വിശ്വാസികൾക്ക് ആശംസകൾ നേരുന്നു.

ബക്രീദിനോടനുബന്ധിച്ച് തിരുവനന്തപുരം – പാളയം മുസ്ലിം ജമാഅത്ത്  ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ പാളയം ഇമാം ഡോ : വി . പി . സുഹൈബ് മൗലവിയുടെ നേതൃത്വത്തിൽ നടന്ന പ്രാർഥന .

ബക്രീദിനോടനുബന്ധിച്ച് തിരുവനന്തപുരം – പാളയം മുസ്ലിം ജമാഅത്ത് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ പാളയം ഇമാം ഡോ : വി . പി . സുഹൈബ് മൗലവിയുടെ നേതൃത്വത്തിൽ നടന്ന നമസ്കാരത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾ .

ബക്രീദിനോടനുബന്ധിച്ച് തിരുവനന്തപുരം – പാളയം മുസ്ലിം ജമാഅത്ത് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ പങ്കെടുക്കാനെത്തിയ കുട്ടികൾ

error: Content is protected !!