വഞ്ചിയൂരില് പ്രവര്ത്തിക്കുന്ന സൈനിക റെസ്റ്റ് ഹൗസ് കാന്റീന് ഒരു വര്ഷത്തെ കാലാവധിയ്ക്ക് വാടക വ്യവസ്ഥയില് നടത്തുവാന് താല്പര്യമുള്ള വിമുക്ത ഭടന്മാര്, യുദ്ധ വിധവകള് എന്നിവരില് നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര് സെക്രട്ടറി അമാല്ഗമേറ്റഡ് ഫണ്ടിന്റെ പേരില് 500 രൂപയുടെ ഡിമാന്ഡ് ഡ്രാഫ്റ്റോട് കൂടിയ മുദ്ര വച്ച ദര്ഘാസുകള് ഒക്ടോബര് 16 ന് 5 മണിക്ക് മുന്പായി തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ഓഫീസില് എത്തിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര് അറിയിച്ചു.കൂടുതല് വിവരങ്ങള്ക്ക് ഫോണ്: 0471-2472748.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

