കേരളീയത്തിലെ എക്സിബിഷനുകളുടെ പ്രചരണാർഥം മാനവീയം വീഥിയിൽ ഇന്ന് (ഒക്‌ടോബർ 24)ചുവർചിത്രം വരയ്ക്കൽ ‘മൊസൈക് ഓഫ് എക്സ്പ്രഷൻ’ നടക്കും. സമകാലീനരായ 13 യുവ കലാകാരികളാണ് മാനവീയം വീഥിയിൽ ചുവർചിത്രങ്ങൾ ഒരുക്കുന്നത്. കേരളീയം സ്വാഗതസംഘം ചെയർമാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും. കൊച്ചി ബിനാലെ സ്ഥാപകനായ ബോസ് കൃഷ്ണാമാചാരിയാണ് മ്യൂറൽ എക്‌സിബിഷൻ ക്യൂറേറ്റ് ചെയ്യുന്നത്.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

