Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ജീവിതശൈലിയും രക്തധമനി രോഗങ്ങളും: കാര്യങ്ങൾ മനസിലാക്കാം
    , , , , , ,

    ജീവിതശൈലിയും രക്തധമനി രോഗങ്ങളും: കാര്യങ്ങൾ മനസിലാക്കാം

    ദേശീയ വാസ്‌കുലര്‍ ദിനം – ഓഗസ്റ്റ് 6 മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ക്കും അവയവങ്ങള്‍ക്കും സുഗമമായ പ്രവര്‍ത്തനത്തിനായി പ്രാണവായുവും ഗ്ലൂക്കോസും ഹോര്‍മോണുകളും മറ്റ് ആവശ്യ വസ്തുക്കളും ശുദ്ധ രക്തക്കുഴല്‍ വഴി എത്തിച്ചേരുകയും തിരികെ അശുദ്ധ രക്തക്കുഴലുകള്‍ വഴി ഹൃദയത്തില്‍ എത്തുകയുമാണ് രക്തചംക്രമണത്തിന്റെ ധര്‍മ്മം. മനുഷ്യന് പ്രായമാകുന്നതോടെ ഓരോ അവയവത്തിലേക്കും പ്രധാനപ്പെട്ട മഹാധമനിയിലും കൊളസ്‌ട്രോളും കൊഴുപ്പും പറ്റിപ്പിടിച്ച് ശുദ്ധ രക്തത്തിന്റെ പ്രവാഹം കുറഞ്ഞു പോവുകയോ നിന്ന് പോവുകയോ ചെയ്യുക വഴി അതാത് അവയവത്തിന്റെ മാത്രമല്ല ജീവന് തന്നെ അപകടാവസ്ഥ സൃഷ്ടിക്കാന്‍…

    Continue Reading

  • ഭൂപതിവ് നിയമ ബേധഗതി ബിൽ കര്‍ഷകരുടെ പ്രശ്‌നം:, കൈക്കൂപ്പി അഭ്യര്‍ഥിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍
    , , ,

    ഭൂപതിവ് നിയമ ബേധഗതി ബിൽ കര്‍ഷകരുടെ പ്രശ്‌നം:, കൈക്കൂപ്പി അഭ്യര്‍ഥിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

    തിരുവനന്തപുരം: കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ കര്‍ഷകരുടെ ജീവിത പ്രശ്‌നമായി മാറിയ 1960 ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യാന്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടി മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രി കെ. രാജന്‍ ബില്‍ അവതരിപ്പിച്ചതിനു പിന്നാലെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ തടസ്സവാദം ഉന്നയിച്ചു കൊണ്ട് രംഗത്തു വന്നതോടെയാണ് കര്‍ഷകരുടെ പ്രശ്‌നത്തില്‍ രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്ന അഭ്യര്‍ഥനയുമായി റോഷി അഗസ്റ്റിന്‍ എഴുന്നേറ്റത്. പട്ടയം കിട്ടിയ ഭൂമിയില്‍ കൃഷി ചെയ്യാനും വീടു വയ്ക്കാനും മാത്രമാണ് അനുമതിയുള്ളത്. ഇതു പരിഹരിക്കാനുള്ള…

    Continue Reading

  • ഓണത്തിന് കെഎസ്ആർടിസിയിൽ സംയുക്ത പണിമുടക്ക്
    , , ,

    ഓണത്തിന് കെഎസ്ആർടിസിയിൽ സംയുക്ത പണിമുടക്ക്

    കെഎസ്ആർടിസിയിൽ ആഗസ്റ്റ് 26ന് INTUC CITU പണിമുടക്ക്. ശംബളവും ഓണം ആനുകൂല്യങ്ങളും നൽകുക, അനാവശ്യ പിഴയീടാക്കൽ അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. സഹകരിക്കുന്ന മുഴുവൻ യൂണിയനുകളേയും പണിമുടക്കിൽ അണിനിരത്താൻ ആണ് തീരുമാനം.

    Continue Reading

  • വീണയ്ക്ക് കരിമണൽ കമ്പനി മാസപ്പടി നൽകിയതിൽ അന്വേഷണം വേണം
    , , ,

    വീണയ്ക്ക് കരിമണൽ കമ്പനി മാസപ്പടി നൽകിയതിൽ അന്വേഷണം വേണം

    മകൾ വീണാ വിജയന് കരിമണൽ കമ്പനി മാസപ്പടി നൽകിയതിൽ അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ മകൾ സംശയത്തിന് അതീതയായിരിക്കണം. ഈ പുറത്ത് വന്നത് മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണെന്ന് എല്ലാവർക്കും അറിയാം . ഇക്കാര്യത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണം . സത്യം പുറത്ത് വരണം കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി കൈപറ്റിയത് എന്തിനെന്ന് ജനങ്ങൾ അറിയണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു. എന്തിന്റെ പ്രതിഫലമാണ് മുഖ്യമന്ത്രിയുടെ മകൾക്ക് ലഭിച്ച മാസപ്പടിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. കരിമണൽ…

    Continue Reading

  • തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു
    , , , ,

    തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു

    ടൂറിസം വകുപ്പ് നടത്തുന്ന ഓണാഘോഷം 2023 ന്റെ ഭാഗമായി ആഗസ്റ്റ് 27-ാം തീയതി തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 25,000/-, 15,000/- 10,000/- രൂപ ക്വാഷ് പ്രൈസ് നൽകും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകൾക്ക് പ്രോത്സാഹന സമ്മാനമായി 3,000/- രൂപ വീതം നൽകും.വിവിധ കലാസാംസ്കാരിക സംഘടനകൾ, വായനശാലകൾ, ക്ലബ്ബുകൾ, റസിഡന്റ് അസോസി യേഷനുകൾ, വിദ്യാലയങ്ങൾ/കലാലയങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, ഇതര സർക്കാർ റിക്രിയേഷൻ ക്ലബ്ബുകൾ തുടങ്ങിയ സംഘടനകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. താത്പര്യമുളളവർ ഓഗസ്റ്റ് 23…

    Continue Reading

  • ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു
    , , ,

    ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു

     തിരുവനന്തപുരം : ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ചഏകദിന ഉപവാസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.  സംസ്ഥാനപ്രസിഡണ്ട് തമ്പി നാഷണൽ ഏകദിന ഉപവാസ പരിപാടിക്ക് നേതൃത്വം കൊടുത്തു.അശാസ്ത്രീയമായ നിയമങ്ങൾ പിൻവലിക്കുക,  ജനറേറ്റർ ഘടിപ്പിച്ച വാഹനങ്ങൾപ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിക്കുക,  വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെപരസ്യത്തിന് മൈക്ക് അനുമതി ലഭ്യമാക്കുക,  സ്വതന്ത്രമായ ക്ഷേമനിധിഅനുവദിക്കുക തുടങ്ങി അഞ്ചോളം മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ടായിരുന്നുസംഘടനാ ഏകദിന ഉപവാസം സംഘടിപ്പിച്ചത്. ഉപവാസത്തിനു മുന്നോടിയായി…

    Continue Reading

  • ക്വിറ്റ് ഇന്ത്യ ദിനത്തിൽ യൂത്ത് കോൺഗ്രസ് മാർച്ച്
    , , ,

    ക്വിറ്റ് ഇന്ത്യ ദിനത്തിൽ യൂത്ത് കോൺഗ്രസ് മാർച്ച്

    മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുക, രാജ്യത്ത് സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക, കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് കാണിക്കുന്ന സമീപനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ക്വിറ്റ് ഇന്ത്യ ദിനത്തിൽ യൂത്ത് കോൺഗ്രസ് – എസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷി മണ്ഡപത്തിലേക്ക് നടത്തിയ മാർച്ച്.

    Continue Reading

  • ഷംസീർ വിശ്വാസികളോട് മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബി ജെ പി  മാർച്ച് നടത്തി
    , , ,

    ഷംസീർ വിശ്വാസികളോട് മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബി ജെ പി മാർച്ച് നടത്തി

    സ്പീക്കർ എ. എൻ. ഷംസീർ വിശ്വാസികളോട് മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബി ജെ പി നടത്തിയ നിയമസഭ മാർച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ബി ജെ പി നേതാക്കളായ പി. കെ. കൃഷ്ണദാസ്, വി. വി. രാജേഷ്, ചെമ്പഴത്തി ഉടയാൻ, അഡ്വ: എസ്. സുരേഷ്, എം. ആർ. പദ്മകുമാർ, സി. ശിവൻകുട്ടി, അഡ്വ: പി. സുധീർ, വി. ടി. രമ, കരമന അജിത് തുടങ്ങിയവർ സമീപം.

    Continue Reading

  • ചാണ്ടി ഉമ്മൻ എ. കെ. ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തി
    , , ,

    ചാണ്ടി ഉമ്മൻ എ. കെ. ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തി

    ചാണ്ടി ഉമ്മൻ മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ. ആന്റണിയെ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയിൽ എത്തി കൂടിക്കാഴ്ച്ച നടത്തി. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എത്തിയതായിരുന്നു ചാണ്ടി ഉമ്മന്‍. വരുന്ന തെരഞ്ഞെടുപ്പില്‍ അത്യുഗ്രന്‍ പ്രകടനം കഴ്ചവയ്ക്കട്ടെയെന്ന്‍ എ കെ ആന്റണി ചാണ്ടി ഉമ്മനെ ആശംസിച്ചു.

    Continue Reading

  • പരിചരണത്തിന്റെയും ചികിത്സയുടെയും പുത്തന്‍ ആശയത്തിന് ഇന്ന് ഒരു ദശാബ്ദം
    , , , ,

    പരിചരണത്തിന്റെയും ചികിത്സയുടെയും പുത്തന്‍ ആശയത്തിന് ഇന്ന് ഒരു ദശാബ്ദം

    തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ഹോം ഹെല്‍ത്ത് കെയര്‍ സംരംഭമായ കെയര്‍ ആന്‍ഡ് ക്യൂര്‍‘ ആരംഭം കുറിച്ചിട്ട് ഇന്ന് ഒരു ദശാബ്ദം തികയുന്നു. തങ്ങളുടെ സേവനങ്ങള്‍ പരമാവധി ആള്‍ക്കാരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വയോജനങ്ങള്‍ക്കും കിടപ്പിലായ രോഗികള്‍ക്കും ആശ്വാസഹസ്ഥാവുമായി പാലിയേറ്റീവ് കെയര്‍, മെഡിക്കല്‍ ചികിത്സ സഹായം എന്നിവയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് പ്രവര്‍ത്തിച്ചു വരുന്നത്. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് ആറാം തീയതി ഓ ബൈ താമരയില്‍ വച്ച് നടന്ന ചടങ്ങില്‍ കലാപരിപാടികളും മികച്ച സേവനം കാഴ്ചവെച്ച ജീവനക്കാര്‍ക്ക് അവാര്‍ഡ് ദാനവും…

    Continue Reading

error: Content is protected !!