Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ജോട്ടാ-ജോട്ടി ജംബൂരി കുട്ടികള്‍ക്ക് അനുഭവമായി
    , , , , ,

    ജോട്ടാ-ജോട്ടി ജംബൂരി കുട്ടികള്‍ക്ക് അനുഭവമായി

    ഭാരത്‌ സ്കൌറ്റ് ആന്‍ഡ്‌ ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍ റേഡിയോ അമേച്ചര്‍ സൊസൈറ്റി ഓഫ് അനന്തപുരിയും സെന്റ്‌ മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പട്ടവും സംയുക്തമായി ജോട്ടാ-ജോട്ടി ജംബൂരി നടത്തുകയുണ്ടായി. സെന്റ്‌ മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ഹെഡ്മാസ്റ്റര്‍ ശ്രീ ബിജോ ഗീവറുഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. 35 കുട്ടികള്‍ ഇതില്‍ പങ്കെടുക്കുകയും റേഡിയോ വഴി മറ്റുള്ളവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. സ്കൌട്ട് മാസ്റ്റര്‍ ജോസ് എല്‍വിസ് റോയ് ഗൈഡ് ക്യാപ്റ്റന്‍ സോബി ജെ റേഡിയോ അമേച്ചര്‍ സൊസൈറ്റി ഓഫ്…

    Continue Reading

  • പ്രകൃതി സൗഹൃദ വിദ്യാലയ പൂന്തോട്ടം;  ചാല ഗവ ഗേള്‍സ് സ്കൂള്‍ നമ്പര്‍ വണ്‍
    , ,

    പ്രകൃതി സൗഹൃദ വിദ്യാലയ പൂന്തോട്ടം; ചാല ഗവ ഗേള്‍സ് സ്കൂള്‍ നമ്പര്‍ വണ്‍

    റോയല്‍ ട്രീറ്റ് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രകൃതി സൗഹൃദ വിദ്യാലയ പൂന്തോട്ടത്തിനുള്ള 2022 വര്‍ഷത്തെ സുഗതകുമാരി മെമ്മോറിയല്‍ റോളിംഗ് ട്രോഫി ചാല ഗവ ഗേള്‍സ് സ്കൂള്‍ കരസ്ഥമാക്കി. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി മുഖ്യാഥിതി ആയിരുന്ന ചടങ്ങില്‍ കേരള സ്റ്റേറ്റ് ബയോ ഡൈവോഴ്സിറ്റി ചെയര്‍പേഴ്സണ്‍ ഡോ സി ജോര്‍ജ് തോമസ്‌ മുഖ്യപ്രഭാഷണം നടത്തി. റോയല്‍ ട്രീറ്റ് ഫൌണ്ടേഷന്‍ കണ്‍വീനര്‍ ജാസ്പര്‍ ലാല്‍, പ്രസിഡന്റ് എഞ്ചിനീയര്‍ ജയകുമാര്‍ തോമസ്‌, ജനറല്‍ സെക്രട്ടറി എസ്…

    Continue Reading

  • തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം
    , , ,

    തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

    വോട്ടര്‍മാരെ ബോധവത്‌ക്കരിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയ 2022ലെ ദേശീയ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. അച്ചടി മാധ്യമം, ദൃശ്യമാധ്യമം, ഇലക്ട്രോണിക് (റേഡിയോ ) മാധ്യമം, ഓണ്‍ലൈന്‍/സോഷ്യല്‍ മീഡിയ വിഭാഗങ്ങളിലാണ് പുരസ്‌ക്കാരം. തെരഞ്ഞെടുപ്പിനെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ദേശീയ സമ്മതിദായക ദിനമായ 2023 ജനുവരി 25 ന് അവാര്‍ഡുകള്‍ നല്‍കും. ഓരോ വിഭാഗത്തിലേക്കും വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കണം. അച്ചടി മാധ്യമങ്ങളിലെ എന്‍ട്രികള്‍ അയക്കുമ്പോള്‍ അവാര്‍ഡിന് പരിഗണിക്കുന്ന കാലയളവിനുള്ളില്‍ ചെയ്ത റിപ്പോര്‍ട്ടുകളുടെ കൃത്യമായ…

    Continue Reading

  • വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം സംബന്ധിച്ച യുജിസി നിര്‍ദ്ദേശം: ഐഎസ് ഡിസിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോ. 22-ന് കൊച്ചിയില്‍ സംവാദം
    , , ,

    വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം സംബന്ധിച്ച യുജിസി നിര്‍ദ്ദേശം: ഐഎസ് ഡിസിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോ. 22-ന് കൊച്ചിയില്‍ സംവാദം

    കൊച്ചി: വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യന്‍ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം സംബന്ധിച്ച യുജിസിയുടെ പുതിയ നിര്‍ദ്ദേശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതനായി യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ് ഡിസി) ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ ഒക്ടോ. 22-ന് സംവാദം സംഘടിപ്പിക്കും. ഹോളിഡേ ഇന്നില്‍ രാവിലെ 11.30-നാണ് സംവാദം നടക്കുക. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികള്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരാണ് സംവാദത്തില്‍ പങ്കെടുക്കുക. ഇന്ത്യയിലെ 12 നഗരങ്ങളിലായി നടക്കുന്ന റോഡ് ഷോയുടെ ഭാഗമായാണ് കൊച്ചിയില്‍ സംവാദം സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസം അതിര്‍ത്തികള്‍ക്കപ്പുറം എന്ന…

    Continue Reading

  • വളര്‍ച്ചയുടെ പുത്തന്‍ കഥകള്‍ രചിച്ച് സ്റ്റോറീസ്; പുതിയ അഞ്ച് ഷോറൂമുകള്‍ തുറക്കുന്നു
    , ,

    വളര്‍ച്ചയുടെ പുത്തന്‍ കഥകള്‍ രചിച്ച് സ്റ്റോറീസ്; പുതിയ അഞ്ച് ഷോറൂമുകള്‍ തുറക്കുന്നു

    കൊച്ചി: ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ലൈഫ്‌സ്റ്റൈല്‍ ഡെസ്റ്റിനേഷനായ സ്‌റ്റോറീസ് കേരളത്തിലും പുറത്തും ബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, ബെംഗലൂരു, പൂനെ എന്നിവിടങ്ങളിലായി അഞ്ച് പുതിയ ഷോറൂമുകള്‍ കമ്പനി ആരംഭിക്കുകയാണ്. സ്റ്റോറീസ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ പൊടിക്കുണ്ടില്‍ 28,000 ച.അടി വിസ്തൃതിയുള്ള ഷോറൂം ഒക്ടോ. 26-ന് പ്രവര്‍ത്തനം ആരംഭിക്കും. ബെംഗലൂരു ലുലു ഗ്ലോബല്‍ മാളില്‍ 6500 ച.അടി ഷോറൂം ഒക്ടോബര്‍ 28-നും തിരുവനന്തപുരം ലുലു മാളില്‍ 4,500 ച.അടി ഷോറൂം…

    Continue Reading

  • ‘ലഹരിവിമുക്ത കേരളം’: 29 ന് ജില്ലയില്‍ ആയിരം കേന്ദ്രങ്ങളില്‍ വിളംബരജാഥ
    , , ,

    ‘ലഹരിവിമുക്ത കേരളം’: 29 ന് ജില്ലയില്‍ ആയിരം കേന്ദ്രങ്ങളില്‍ വിളംബരജാഥ

    ലഹരിമുക്ത കേരളം ലക്ഷ്യമാക്കി സംസ്ഥാനത്തൊട്ടാകെ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 29 ന് വൈകിട്ട് അഞ്ച് മണിക്ക് ജില്ലയില്‍ 1,000 കേന്ദ്രങ്ങളില്‍ വിളംബരജാഥ സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തില്‍ കളക്ടേറ്റില്‍ അവലോകനയോഗം ചേര്‍ന്നു. ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, എക്സൈസ്, പൊലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. 24 ന് ദീപാവലി ദിനത്തില്‍ വീടുകള്‍, സ്ഥാപനങ്ങള്‍…

    Continue Reading

  • കേരളത്തിലെ ആദ്യ കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റ് നിര്‍മാതാക്കളായ സ്യൂഗര്‍ കണ്ണൂരിലും
    , ,

    കേരളത്തിലെ ആദ്യ കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റ് നിര്‍മാതാക്കളായ സ്യൂഗര്‍ കണ്ണൂരിലും

    കണ്ണൂര്‍: കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റുകള്‍ വിപണിയില്‍ എത്തിക്കുന്ന കേരളത്തിലെ ആദ്യ കമ്പനി കൊച്ചി ആസ്ഥാനമായ ഷുഗര്‍ ഫ്രീ ബ്രാന്‍ഡ് സ്യൂഗറിന്റെ (Zeugar) ഔട്ട്‌ലെറ്റ് കണ്ണൂരിലും പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചസാര ഉപയോഗിക്കാതെയുള്ള മധുര പലഹാരങ്ങള്‍, ഐസ് ക്രീമുകള്‍, കേക്കുകള്‍ തുടങ്ങിയവ ആദ്യമായി കേരളത്തില്‍ അവതരിപ്പിച്ച സ്യൂഗറിന്റെ 15-ാമത് ഔട്ട്‌ലെറ്റാണ് കണ്ണൂര്‍ ടൗണില്‍ നിക്ഷന്‍ ഇലക്‌ട്രോണിക്‌സിന് സമീപം സഹ്റ കോംപ്ലക്‌സില്‍ ആരംഭിച്ചിരിക്കുന്നത്.  സിനിമ താരം മാളവിക മേനോന്‍ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രമേഹപ്പേടി ഇല്ലാതെ ആരോഗ്യകരമായ മധുര പലഹാരങ്ങളും…

    Continue Reading

  • അക്ഷയ സംരംഭകരുടെ പ്രഥമ സംഘടനയായ ‘ഫേസ്’ തുടക്കം കുറിച്ചു
    , ,

    അക്ഷയ സംരംഭകരുടെ പ്രഥമ സംഘടനയായ ‘ഫേസ്’ തുടക്കം കുറിച്ചു

    സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളും സി എസ് സി കളും അനുവദിക്കുമ്പോൾ നിശ്ചിത അകലം പാലിക്കണമെന്ന് മന്ത്രി ആന്റണി രാജു. കഴിഞ്ഞ 20 വർഷക്കാലമായി സർക്കാരിന്റെ മുഖമായി പ്രവർത്തിച്ചുവരുന്ന അക്ഷയ കേന്ദ്രങ്ങളുടെ നിലനിൽപ്പിനെ ബാധിക്കാത്ത രീതിയിലാവണം പുതിയ അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കേണ്ടതെന്നും അക്ഷയ കേന്ദ്രങ്ങളും സി എസ് സി കളും നിശ്ചിത അകലം പാലിച്ചുവേണം അനുവദിക്കേണ്ടതുമെന്ന് മന്ത്രി ആന്റണി രാജു. രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന ഈ സംഘടന ഇതേ ഒത്തൊരുമയോടു കൂടി പ്രവർത്തിച്ചാൽ മാത്രമേ നേട്ടങ്ങൾ ഉണ്ടാക്കാനാകൂ എന്നും…

    Continue Reading

  • കേരളത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ നേരിട്ട് റിക്രൂട്ട് ചെയ്യും: സെനെഡില്‍ വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി
    , , , ,

    കേരളത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ നേരിട്ട് റിക്രൂട്ട് ചെയ്യും: സെനെഡില്‍ വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി

    കേരളത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ വെയില്‍സ് നേരിട്ട് റിക്രൂട്ട് ചെയ്യുമെന്ന് വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി എലുനെഡ് മോര്‍ഗന്‍. വെയില്‍സ് പാര്‍ലമെന്റായ സെനെഡിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി താന്‍ നടത്തിയ ചര്‍ച്ചകള്‍ എലുനെഡ് മോര്‍ഗന്‍ സെനെഡിനെ ധരിപ്പിച്ചു. ഈ ചര്‍ച്ചകളെ തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകരെ നേരിട്ട് റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്നും സെനഡിനെ അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും നടത്തിയ ചര്‍ച്ചയ്ക്ക്…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!