ഐഫോൺ 15ന്റെ ലോഞ്ച് സെപ്റ്റംബർ 22ന്

ലോകം കാത്തിരിക്കുന്ന പുത്തന്‍ ഐഫോൺ 15ന്റെ ലോഞ്ച് തീയതി സെപ്റ്റംബർ 22ന് തീരുമാനിച്ചു. ഐഫോൺ 15, 15 പ്ലസ് എന്നിവയില്‍ യുഎസ്ബി-സിയും 48 എംപി ക്യാമറയും ചേർത്തിട്ടുണ്ട്. ഈ സംവിധാനം ഐഫോൺ 14 പ്രോയിൽ ഉണ്ടായിരുന്നു. ഐഫോൺ പ്രോയും പ്രോ മാക്സും ഇപ്പോൾ ടൈറ്റാനിയത്തിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ 5x ഒപ്റ്റിക്കൽ സൂം ഉൾപ്പെടുന്നു എന്നത് പുത്തന്‍ സവിശേഷതയാണ്. സെപ്റ്റംബർ 22ന് ലോഞ്ച് ചെയ്യുന്ന Pro Max-ന്റെ പ്രാരംഭ വില ഏകദേശം $1199 ആണ് നിശ്ചയിച്ചിരിക്കുന്നത്.

error: Content is protected !!