മൺപാത്ര നിർമാണ സമുദായ ഐക്യസമര സമിതി രാപകൽ സത്യാഗ്രഹത്തില്‍

കേന്ദ്ര സർവ്വീസിൽ അതിപിന്നോക്കമായി പരിഗണിച്ച് പ്രത്യേക സംവരണം നൽകുക, ഒ  ഇ സി ഉത്തരവിൽ കുലാല സമുദായത്തെക്കൂടി ഉൾപ്പെടുത്തുക, ആലകൾക്കും ചൂളകൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മൺപാത്ര നിർമാണ സമുദായ ഐക്യസമര സമിതി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ സംസ്ഥാന നേതാക്കളുടെ രാപകൽ സത്യാഗ്രഹത്തോടനുബന്ധിച്ച് മൺപാത്രങ്ങൾ നിർമ്മിക്കുന്ന തൊഴിലാളികൾ.

error: Content is protected !!