രാഹുൽ ഗാന്ധിയ്ക്ക് അഭിവാദ്യമർപ്പിച്ച് തിരുവനന്തപുരം ഡി സി സി നടത്തിയ ഏജീസ് ഓഫീസ് മാർച്ചിൽ രാഹുൽ ഗാന്ധിയുടെ ചിത്രത്തിൽ പാലഭിഷേകം നടത്തുന്ന കോൺഗ്രസ് പ്രവർത്തകർ.
ഡി സി സി പ്രസിഡന്റ് പാലോട് രവി, മുൻ എം എൽ എ അഡ്വ: ടി. ശരത് ചന്ദ്രപ്രസാദ്, കെ പി സി സി വൈസ് പ്രസിഡന്റ് എൻ. ശക്തൻ നാടാർ, മുൻ മന്ത്രി അഡ്വ: വി. എസ്. ശിവകുമാർ തുടങ്ങിയവർ സമീപം.
