Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

, ,

ക്രിസ്മസ് സന്ധ്യ സംഘടിപ്പിച്ചു

1 minute

Read Time

നെടുമങ്ങാട്: സർവ്വോദയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് സന്ധ്യ കൺസ്യൂമർഫെഡ് മാനേജർ അജിം ഖാൻ പത്താംകല്ല് ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി വൈസ് പ്രസിഡന്റ് നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു. കേരള സർക്കാർ പേരൂർക്കട മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് റിസർച്ച് സെന്റർ ഡെവലപ്മെന്റ് കമ്മറ്റി അംഗം പുലിപ്പാറ യൂസഫ് ക്രിസ്മസ് സന്ദേശം നൽകി. ഭാരവാഹികളായ നഹാദ് എൻ, ബെന്നി ജെയിംസ്, ആസിഫ്. എൻ, എ. മുഹമ്മദ്, റഷീദ ബീവി, പോരോടം അഫ്സൽ, സുബൈനാ ബീവി, ഫാത്തിമ. എസ്, സജി തുടങ്ങിയവർ സംബന്ധിച്ചു.

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

You May Have Missed

error: Content is protected !!