പെൻഷൻ വിതരണം സർക്കാർ ഏറ്റെടുക്കുക, പെൻഷൻ പരിഷ്‌ക്കരണം നടപ്പിലാക്കുക, ഓണം ഉത്സവബത്ത പുനഃസ്ഥാപിക്കുക, കുടിശ്ശിക ക്ഷാമാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ആർ ടി സി പെൻഷനേഴ്സ് ഓർഗനൈസേഷൻ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ആരംഭിച്ച നാൽപ്പത്തിഎട്ട് മണിക്കൂർ രാപകൽ സമരത്തിൽ മുൻ മന്ത്രി ഡോ: നീലലോഹിതാ ദാസൻ നാടാർ പ്രസംഗിക്കുന്നു. മുൻ എം എൽ എ അഡ്വ: ടി. ശരത് ചന്ദ്രപ്രസാദ്, സംഘടന ജനറൽ സെക്രട്ടറി അഡ് : പി. എ. മുഹമ്മദ് അഷ്‌റഫ്, പ്രസിഡന്റ്, കെ. ജോൺ തുടങ്ങിയവർ സമീപം.