തൃപ്പൂണിത്തുറയിൽ കഞ്ചാവ് വേട്ട. ഒഡീഷ സ്വദേശി പിടിയിൽ

തൃപ്പൂണിത്തുറയിൽ കഞ്ചാവ് വേട്ട. ഒഡിഷ സ്വദേശി DANSAF ൻ്റെ പിടിയിൽ. ഹരേ കൃഷ്ണ നായിക് 26, ബഡാപ്പൻ സാഹി, ജി പി ടൗൺ ഗഞ്ചം, ഒഡീസ. എന്നയാളെയാണ്  1.008 kg കഞ്ചാവുമായി തൃപ്പൂണിത്തുറ കണിയാമ്പുഴക്ക് സമീപത്തു നിന്നും പിടികൂടിയത്.
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ  നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ DANSAF  ടീമാണ്  പ്രതികളെ പിടികൂടിയത്.

error: Content is protected !!