ലോകമെങ്ങും ചർച്ച ചെയ്ത ശബരിമല സ്വർണ്ണപ്പാളി സംഭവം സിനിമയാവുന്നു. നന്മ, വേനൽമരം തുടങ്ങിയ മികച്ച ചിത്രങ്ങൾ നിർമ്മിച്ച, ശശികുമാർ നാട്ടകം, എസ്.കെ.എന്റർടൈമെൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നു. കോ. പ്രൊഡ്യൂസർ – ജയൻ എസ്.എ. കുമാരനെല്ലൂർ.പ്രമുഖ നാങ്കേതിക പ്രവർത്തകൾ അണിനിരക്കുന്ന ചിത്രത്തിൽ, പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും അഭിനയിക്കും. ചിത്രത്തിന്റെ തിരക്കഥാരചന ആരംഭിച്ചു.പി.ആർ.ഒ – അയ്മനം സാജൻ.
ശബരിമല സ്വർണ്ണപ്പാളി സംഭവം സിനിമയാവുന്നു
ലോകമെങ്ങും ചർച്ച ചെയ്ത ശബരിമല സ്വർണ്ണപ്പാളി സംഭവം സിനിമയാവുന്നു. നന്മ, വേനൽമരം തുടങ്ങിയ മികച്ച ചിത്രങ്ങൾ നിർമ്മിച്ച, ശശികുമാർ നാട്ടകം, എസ്.കെ.എന്റർടൈമെൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നു. കോ. പ്രൊഡ്യൂസർ – ജയൻ എസ്.എ. കുമാരനെല്ലൂർ.പ്രമുഖ നാങ്കേതിക പ്രവർത്തകൾ അണിനിരക്കുന്ന ചിത്രത്തിൽ, പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും അഭിനയിക്കും. ചിത്രത്തിന്റെ തിരക്കഥാരചന ആരംഭിച്ചു.പി.ആർ.ഒ – അയ്മനം സാജൻ. Read By 1,854

Previous Post
Next Post
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed












