തിരുവനന്തപുരം ജില്ലാ അത്ലറ്റിക്ക് അസോസിയേഷന്‍ 2022 മത്സരങ്ങളിലെ വിജയികള്‍ October 15, 2022 0 Comments By News Desk ഹണി – വിമെന്‍സ് – 400 മീറ്റര്‍ ഹര്‍ഡില്‍സ് – ഗോള്‍ഡ് മെഡല്‍ – മാമൂട് സ്പോര്‍ട്സ് ക്ലബ് മെന്‍സ് കാറ്റഗറി – റിലെ 4 x 400 മീറ്റര്‍ – സില്‍വര്‍ – മാമൂട് സ്പോര്‍ട്സ് ക്ലബ് എറിക് ലാംബര്‍ട്ട് – ട്രിപ്പിള്‍ ജമ്പ് – അണ്ടര്‍ 18 – ഗോള്‍ഡ് മെഡല്‍ – മാമൂട് സ്പോര്‍ട്സ് ക്ലബ് കൃഷ്ണനുണ്ണി ആര്‍ – ഹാമര്‍ ത്രോ – അണ്ടര്‍ 16 – ഗോള്‍ഡ് മെഡല്‍ – സെന്റ് തോമസ് സ്കൂള്‍, മുക്കോല രമേശ് എം – അണ്ടര്‍ 20 – മെന്‍ – 5000 മീറ്റര്‍ – ഗോള്‍ഡ് മെഡല്‍ – അയ്യങ്കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ വെള്ളായണി ജിത്തു – ഹാമര്‍ ത്രോ – അണ്ടര്‍ 20 – ഗോള്‍ഡ് മെഡല്‍ – മാര്‍വാനിയസ് കോളേജ് Read By 205