Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Month: November 2023

  • കുട്ടിപ്പള്ളിക്കൂടത്തിന് പുതിയ അമിനിറ്റി സെന്റർ
    ,

    കുട്ടിപ്പള്ളിക്കൂടത്തിന് പുതിയ അമിനിറ്റി സെന്റർ

    വിതുര ഗ്രാമ പഞ്ചായത്തിലെ കൊമ്പ്രാൻ കല്ല് സെറ്റിൽമെന്റിൽ കുട്ടികളുടെ പഠനത്തിനായി വിതുര സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നാലു വർഷമായി നടത്തി വരുന്ന കുട്ടിപ്പള്ളിക്കൂടത്തിന് യൂണിയൻ ബാങ്ക് പുതിയ അമിനിറ്റി സെന്റർ അനുവദിച്ചു.വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മഞ്ജുഷ ആനന്ദ് തറക്കല്ലിട്ടു.60 ദിവസത്തിനുള്ളിൽ സെന്റർ സജ്ജമാകും. കുട്ടികൾക്ക് ടോയ്‌ലറ്റുകൾ , വാഷ് ഏരിയ , ഡ്രെസ്സിങ് ഏരിയ എന്നിവ ഉൾപ്പെടുന്നതാണ് അമിനിറ്റി സെന്റർ. കുട്ടിപ്പള്ളിക്കൂടത്തിന് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലേക്കായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആവിഷ്കരിച്ചു നടപ്പിലാക്കിയ…

    Continue Reading

  • ജനതാദൾ ( എസ് ) ഏജീസ്‌ ഓഫീസ്‌ മാർച്ച് നടത്തി
    , , , ,

    ജനതാദൾ ( എസ് ) ഏജീസ്‌ ഓഫീസ്‌ മാർച്ച് നടത്തി

    കേന്ദ്രസർക്കാരിന്റെ യുവജന വഞ്ചനയിൽ പ്രതിഷേധിച്ച് യുവജനതാദൾ ( എസ് ) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏജീസ്‌ ഓഫീസ്‌ മാർച്ച് ജനതാദൾ ( എസ് ) സംസ്ഥാന പ്രസിഡന്റ് അഡ്വ: മാത്യു. ടി. തോമസ് ഉദ്ഘാടനം ചെയ്തു.

    Continue Reading

  • 10 വയസുകാരിയെ എക്‌മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി എസ്.എ.ടി. ആശുപത്രി
    , , , ,

    10 വയസുകാരിയെ എക്‌മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി എസ്.എ.ടി. ആശുപത്രി

    സര്‍ക്കാര്‍ മേഖലയിലെ ശിശുരോഗ വിഭാഗത്തില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തിന് എക്‌മോ വിജയകരമാകുന്നത് ഇതാദ്യം തിരുവനന്തപുരം: ഗുരുതരമായ എ.ആര്‍.ഡി.എസി.നൊപ്പം അതിവേഗം സങ്കീര്‍ണമാകുന്ന ന്യുമോണിയയും ബാധിച്ച തിരുവനന്തപുരം വാവറ അമ്പലം സ്വദേശിയായ 10 വയസുകാരിയെ എക്‌മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി. സംസ്ഥാനത്ത് ഇതാദ്യമായാണ് സര്‍ക്കാര്‍ മേഖലയില്‍ ശിശുരോഗ വിഭാഗത്തില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തിന് എക്‌മോ വിജയകരമായി നടത്തുന്നത്. സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം ചെലവുവരുന്ന ചികിത്സ സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായാണ് എസ്.എ.ടി.യില്‍ ലഭ്യമാക്കിയത്. ചികിത്സയും പരിചരണവും നല്‍കിയ…

    Continue Reading

  • ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന് ശംഖുംമുഖം വേദിയാകും; മന്ത്രി മുഹമ്മദ്‌ റിയാസ്
    , , , , , ,

    ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന് ശംഖുംമുഖം വേദിയാകും; മന്ത്രി മുഹമ്മദ്‌ റിയാസ്

    കേരളത്തിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ്‌ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പിന് കീഴിലുള്ള കേരളത്തിലെ ആദ്യ വെഡ്ഡിങ്‌ ഡെസ്റ്റിനേഷൻ ശംഖുംമുഖത്ത് ഒരുങ്ങി. ശംഖുംമുഖം ബീച്ച് പാർക്കിലുള്ള വെഡ്ഡിങ്‌ ഡെസ്റ്റിനേഷൻ കേന്ദ്രം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ടൂറിസം രംഗത്ത് വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റിലൂടെ 15,000 കോടിയുടെ നിക്ഷേപം കേരളത്തിന് ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് പുതിയ തുടക്കമാണെന്നും കേരളത്തെ ഒരു ടൂറിസ്റ്റ് സ്റ്റേറ്റ് ആയി…

    Continue Reading

  • മാവേലി ഉൾപ്പെടെ ട്രെയിനുകൾ പൂർണമായും റദ്ദാക്കി, യാത്രികർ പ്രത്യേകം ശ്രദ്ധിക്കുക
    , ,

    മാവേലി ഉൾപ്പെടെ ട്രെയിനുകൾ പൂർണമായും റദ്ദാക്കി, യാത്രികർ പ്രത്യേകം ശ്രദ്ധിക്കുക

    സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടാണ് നിയന്ത്രണം. പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നവംബർ 18, 19 തീയതികളിൽ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളില്‍ പ്രധാന ട്രെയിനായ മാവേലി എക്സ്പ്രസും ഉള്‍പ്പെടും. ഇതാ ഇതുസംബന്ധിച്ച് യാത്രികർ അറിയേണ്ടതെല്ലാം. നവംബര്‍ 18-ന് (ശനിയാഴ്ച) റദ്ദാക്കിയ ട്രെയിനുകള്‍16603 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്06018 എറണാകുളം- ഷൊര്‍ണ്ണൂര്‍ മെമു06448 എറണാകുളം-…

    Continue Reading

  • രോഗസാധ്യത തിരിച്ചറിയുക, സുഗമമായി ജീവിക്കുക. പ്രമേഹ രോഗദിനം നവംബര്‍ 14
    , , , ,

    രോഗസാധ്യത തിരിച്ചറിയുക, സുഗമമായി ജീവിക്കുക. പ്രമേഹ രോഗദിനം നവംബര്‍ 14

    1991 നവംബര്‍ 14ന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ലോകമെമ്പാടും പ്രമേഹരോഗ ദിനമായി കൊണ്ടാടുന്നു. 2021 – 2023 ലെ പ്രതിപാദ്യ വിഷയം (Theme) ‘എല്ലാ പ്രമേഹ രോഗികള്‍ക്കും സുരക്ഷയും ചികിത്സയും നല്‍കുക’ (Access to Diabetic Care) എന്നാണ്. 2003 ലെ ഒരു ഉപപ്രതിവാദ്യ വിഷയമായി പ്രമേഹരോഗം വരുവാന്‍ സാധ്യതയുള്ള രോഗികളെ കണ്ടു പിടിക്കുകയും വേണ്ട ഉപദേശങ്ങള്‍ കൊടുത്ത് പ്രമേഹ രോഗത്തെ നിവാരണം ചെയ്യുവാന്‍ സഹായിക്കുകയും ചെയ്യുക എന്നതാണ്. രോഗസാധ്യത വളരെ കൂടുതല്‍ പ്രാരംഭ പ്രമേഹം (Pre-Diabetes)…

    Continue Reading

  • “പഥേർ പാഞ്ചാലി”; സത്യജിത് റേയുടെ മാസ്റ്റർപീസ്
    , , ,

    “പഥേർ പാഞ്ചാലി”; സത്യജിത് റേയുടെ മാസ്റ്റർപീസ്

    “പഥേർ പാഞ്ചാലി” ബംഗാളിലെ ഗ്രാമീണ ജീവിതത്തിന്റെ പോരാട്ടങ്ങളും സൗന്ദര്യവും ഉൾക്കൊള്ളുന്ന കാലാതീതമായ ഒരു സത്യജിത് റേ മാസ്റ്റർപീസ്. അപ്പു എന്ന ചെറുപ്പക്കാരന്റെയും അവന്റെ കുടുംബത്തിന്റെയും, ദാരിദ്ര്യത്തിലൂടെയും, സ്വപ്നങ്ങളിലൂടെയും, നഷ്ടങ്ങളിലൂടെയും ഉള്ള യാത്രയാണ് പഥേർ പാഞ്ചാലി. മനുഷ്യ വികാരങ്ങളുടെ സങ്കീർണ്ണതകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന്‍ അവന്റെ അസ്തിത്വത്തിന്റെ ലാളിത്യം പകർത്താനുള്ള കഴിവാണ് സിനിമയുടെ മിഴിവ്. ബംഗാളിന്റെ വൈകാരികമായ ഗ്രാമീണ ഭംഗി ഛായാഗ്രഹണത്തിലൂടെ അതിമനോഹമാക്കി. സ്വാഭാവിക ക്രമീകരണങ്ങളുടെയും പ്രൊഫഷണൽ അല്ലാത്ത അഭിനേതാക്കളുടെയും ഉപയോഗം കഥപറച്ചിലിന് ആധികാരികതയും അസംസ്കൃതതയും നൽകി. രവിശങ്കർ ഒരുക്കിയ…

    Continue Reading

  • 40 പേർക്ക് കൂടി വിദേശ റിക്രൂട്ട്മെന്റ് വിസയും ടിക്കറ്റും വിതരണം ചെയ്തു
    , , ,

    40 പേർക്ക് കൂടി വിദേശ റിക്രൂട്ട്മെന്റ് വിസയും ടിക്കറ്റും വിതരണം ചെയ്തു

    ഒഡെപെക്ക് മുഖേന 40 പേർക്ക് കൂടി വിദേശ റിക്രൂട്ട്മെന്റ്;വിസയും ടിക്കറ്റും മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടൻസ് (ഒഡെപെക്ക്) മുഖേന വിദേശ നിയമനങ്ങളുടെ ഭാഗമായി ദുബായിലെ വേൾഡ് സെക്യൂരിറ്റിയിലേക്ക് (We One) തിരഞ്ഞെടുക്കപ്പെട്ടവർക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിസയും ടിക്കറ്റും കൈമാറി. മന്ത്രിയുടെ ദുബൈ സന്ദർശനത്തിൽ മലയാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് ദുബായിലെ വേൾഡ് സെക്യൂരിറ്റി അധികൃതരുമായി ചർച്ച…

    Continue Reading

  • കളരിപ്പയറ്റ് താരങ്ങളെ അനുമോദിച്ചു
    , , ,

    കളരിപ്പയറ്റ് താരങ്ങളെ അനുമോദിച്ചു

    ദേശീയ ഗെയിംസിൽ മെഡലുകൾ നേടിയ കളരിപ്പയറ്റ് താരങ്ങളെ കേരള സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ വൈസ് പ്രസിഡന്റ് എം, ആർ രഞ്ജിത്, സെക്രട്ടറി ലീന എന്നിവരുടെ  നേതൃത്വത്തിൽ നൽകിയ സ്വീകരിച്ചു.

    Continue Reading

  • ഗ്രന്ഥാലോകം മാസികയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
    , , ,

    ഗ്രന്ഥാലോകം മാസികയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രമായ ഗ്രന്ഥാലോകം മാസിക പ്രസിദ്ധീകരണത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുന്നു. 75 വര്‍ഷം നീണ്ട സാഹിത്യ പ്രര്‍ത്തനങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങള്‍ സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുകയാണ്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ 2023 നവംബര്‍ 13ന് വൈകിട്ട് 3.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷയാകുന്ന ചടങ്ങിന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി.കുഞ്ഞികൃഷ്ണന്‍…

    Continue Reading

error: Content is protected !!