കളരിപ്പയറ്റ് താരങ്ങളെ അനുമോദിച്ചു NATIONAL NEWS SPORTS TRIVANDRUM November 12, 2023November 12, 2023News Desk ദേശീയ ഗെയിംസിൽ മെഡലുകൾ നേടിയ കളരിപ്പയറ്റ് താരങ്ങളെ കേരള സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ വൈസ് പ്രസിഡന്റ് എം, ആർ രഞ്ജിത്, സെക്രട്ടറി ലീന എന്നിവരുടെ നേതൃത്വത്തിൽ നൽകിയ സ്വീകരിച്ചു. Read By 184