Ananthapuri Online News

Anantham Athivegam Ananthapuri Varthakal

തിരുവനന്തപുരത്ത്‌ റെഡ്‌ സോണ്‍ പ്രഖ്യാപിച്ചു

നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങള്‍ റെഡ്‌ സോണുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ പൊലീസ്‌ മേധാവിയുടേതാണ്‌ പ്രഖ്യാപനം.

വര്‍ക്കല, ആറ്റിങ്ങല്‍, മംഗലപുരം, വെഞ്ഞാറമൂട്‌, നെടുമങ്ങാട്‌, ആര്യനാട്‌, കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശ്ശാല സ്റ്റേഷന്‍ പരിധികളില്‍ നടക്കുന്ന പരിപാടിയിലാണ്‌ നിയന്ത്രണം. ഇവിടങ്ങളില്‍ ഡ്രോൺ പറത്താന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്‌. ബസ്‌ കടന്നുപോകുന്ന വഴികളിലും ഡ്രോൺ പറത്താന്‍ പാടില്ല.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!