Ananthapuri Online News

Anantham Athivegam Ananthapuri Varthakal

പേരൂർക്കട വഴയിലയിൽ വീടിനു തീപിടിച്ചു

പേരൂർക്കട വഴയിലയിൽ ഇന്നു രാവിലെ 10.50 ആയിരുന്നു സംഭവം. ഉടൻ തന്നെ സേനയുടെ 2 യൂണിറ്റ് സ്ഥലത്തെത്തി. വീടിന്റെ മുകൾ ഭാഗത്തായി കെട്ടിയിരുന്ന ഷീറ്റ് കൊണ്ട് കെട്ടിയ ഭാഗമാണ് തീപ്പിടിച്ചത്. വിറകു അടുപ്പിൽ നിന്നാണ് തീ പടർന്നത്. സേന വാട്ടർ പമ്പ് ചെയ്തു തീ കെടുത്തി അപകടം ഒഴിവാക്കി.. കൃത്യ സമയത്തു സേന എത്തി പ്രേവർത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി.25,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

സ്റ്റേഷൻ ഓഫീസർ രാമമൂർത്തി, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു തീ അണച്ചത്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!