കേരള വനിതാ കമ്മിഷനില് നിലവില് ഒഴിവുള്ള ഒരു പുരുഷ സിവില് പോലീസ് ഓഫീസര് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില് സര്ക്കാര് സര്വീസില് സമാന തസ്തികയില് സേവനം അനുഷ്ഠിക്കുന്നവരില് നിന്നും അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പര് സെക്രട്ടറി, കേരള വനിതാ കമ്മിഷന്, ലൂര്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പിഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തില് 2024 മാര്ച്ച് 11ന് അകം ലഭിക്കണം.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

