Ananthapuri Online News

Anantham Athivegam Ananthapuri Varthakal

കേരള പദയാത്രയുടെ സമാപന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിച്ച  കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ: വി. വി. രാജേഷ്, ജില്ലാ ജനറൽ സെക്രട്ടറി മാരായ വെങ്ങാനൂർ സതീഷ്, വി. വി. ഗിരി എന്നിവർ ചേർന്ന് താമര പൂക്കൾ കൊണ്ടുള്ള ഹാരമണിയിച്ച് സ്വീകരിച്ചപ്പോൾ.

പി. കെ. കൃഷ്ണ ദാസ്, തുഷാർ വെള്ളാപ്പള്ളി, കരമന ജയൻ, എ. പി. അബ്ദുള്ള കുട്ടി, സി. ശിവൻകുട്ടി, ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി. മുരളിധരൻ, മുൻ എം പി സുരേഷ് ഗോപി, നിൽ ആന്റണി , പ്രൊഫ: വി. ടി. രമ തുടങ്ങിയവർ സമീപം.

error: Content is protected !!