കേരളത്തിൻറെ സൂര്യോദയ സമ്പദ്ഘടന.
കേരള വിരുദ്ധരെ നിരാശരാക്കുന്ന പുരോഗതി കൈവരിച്ചു.
കേരള മാതൃക മതനിരപേക്ഷതയുടെത്.
സാമ്പത്തിക ഉപരോധത്തിലേക്ക് കേന്ദ്രം തള്ളിവിടുന്നു.
സുസ്ഥിര വികസനത്തിൽ കേരളം മുന്നിൽ.
എട്ടുവർഷം മുമ്പ് കണ്ട കേരളം അല്ല ഇന്നത്തെത്.
മെഡിക്കൽ ഹബ്ബായി കേരളത്തെ മാറ്റും.
മൂന്നുവർഷത്തിനകം മൂന്നുലക്ഷം കോടിയുടെ വികസനം.
വിഴിഞ്ഞം തുറമുഖം മെയിൽ തുറക്കും.
ഭൂമി പൂളിംഗ് വേഗത്തിലാക്കും.
വിഴിഞ്ഞ മേഖലയിൽ അധിദാരിദ്രർ എന്ന കണ്ടെത്തിയ ആളുകളെ പ്രത്യേക പരിഗണന നൽകി പുനരധിവാസിപ്പിക്കും.
കേന്ദ്ര ബജറ്റിലും കേരളത്തിലെ റെയിൽവേ അവഗണിച്ചു.
ഹൈസ്പീഡ് റെയിൽവേ പദ്ധതിയുമായി കേരളം മുന്നോട്ടു പോകും.
K – റെയിൽ കേന്ദ്രവുമായി ചർച്ച തുടരും.
കേരളത്തെ കേന്ദ്രം അവഗണിക്കുന്നു എന്ന സാമ്പത്തിക വിദഗ്ധർ പോലും പറയുന്നു.
വൈകിയാണെങ്കിലും ഈ അവഗണന പാർലമെൻറിൽ ഉയർത്തുന്ന പ്രതിപക്ഷവും പറയുന്നു.
ട്രഷറി പൂർണ്ണസമയവും പ്രവർത്തനസജ്ജമാണ്.
കേര പദ്ധതിയ്ക്ക് 3000 കോടി.
നികുതി വരുമാനം വർദ്ധിച്ചു.
അടുത്ത സാമ്പത്തിക വർഷം നികുതി വരുമാനം ഇരട്ടിയാകുമെന്ന് പ്രതീക്ഷ.
നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ അനുമോദനം.
ക്ഷേമ പ്രവർത്തനങ്ങളിൽ കേരളത്തെ തകർക്കാനുള്ള പദ്ധതികളാണ് നടക്കുന്നത്.
കേരളീയത്തിനായി 10 കോടി രൂപ.
സ്പെഷ്യൽ സ്കോളർഷിപ്പ് 10 കോടി.
ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി.
അടുത്തവർഷം 25 സ്വകാര്യ വ്യവസായ ശാലകൾക്ക് അനുമതി നൽകാൻ കഴിയും.
കേരളത്തെ മികച്ച ഡെസ്റ്റിനേഷൻ ടൂറിസം ആക്കും.
സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങൾ സ്ഥാപിക്കും.
50 കോടി രൂപ ടുറിസത്തിന്.
കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റും.
ലീപ് സെൻ്ററിന് 10 കോടി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം നടപ്പിലാക്കും.
മുതിർന്ന പൗരന്മാർക്കായി കെയർ സെൻ്റർ കൊണ്ടുവരും.
കാർഷിക മേഖ്ലയിലെ തൊഴിൽ അവസരങ്ങൾക്കായി 100 കോടി.
കാർഷിക മേഖലയ്ക്ക് 1698 കേടി.
നാളികേര വികസനം 65 കേടി.
കാർഷിക സർവ്വകലാശാലയ്ക്ക് 75 കോടി.
മൃഗസംരക്ഷണ മേഖലയ്ക്ക് 277 കോടി.
സുഗന്ധവ്യഞ്ജന പദ്ധതിക്ക് 4.6കോടി.
കായിക മേഖലയിൽ പതിനായിരം തൊഴിലവസരം സൃഷ്ടിക്കും.
പുതിയ കായിക നയം നടപ്പിലാക്കും.
തീരദേശ വികസനത്തിന് 156 കോടി.
പൊഴിയൂർ വികസന പ്രവർത്തനത്തിന് അഞ്ച് കോടി.
ത്സ്യഫെഡിന് 3 കോടി.
പുനർഗ്രഹം പദ്ധതിക്ക് 40 കോടി.
ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതി നടപ്പിലാക്കും.
മത്സ്യത്തൊഴിലാളികൾക്ക് അപകടം ഇൻഷുറൻസ് 11. 8 കോടി.
തൃശ്ശൂരിലെ സുവോളജി പാർക്ക് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി 6 കോടി.
കോഴിക്കോട് ടൈഗർ പാർക്ക് സ്ഥാപിക്കും.
തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ്റ്റാൻഡ് നവീകരണത്തിനായി 10 കോടി.
മൃഗപരിപാലനത്തിനായി 535.9 കോടി.
തൊഴിലുറപ്പിനായി 130 കോടി രൂപ.
അതിദാരിദ്ര നിർമ്മാർജനത്തിനായി 50 കോടി.
സാക്ഷരതാ പദ്ധതിക്കായി 20 കോടി.
കുടുംബശ്രീക്കായി 430 കോടിയുടെ ഉപജീവനാ പദ്ധതി.
ലൈഫ് പദ്ധതിക്കായി 1132 കോടി.
സ്വച്ച് ഭാരതനായി 7.5 കോടി.
ശുചിത്വമിഷിന് 25 കോടി.
ശബരിമല മാസ്റ്റർ പ്ലാൻ 27.6 കോടി.
സഹകരണ മേലെ പൊളിഞ്ഞും തെളിഞ്ഞും തകർക്കാനുള്ള ശ്രമം കേന്ദ്രസർക്കാരിന്റെ ഭാഗത്തുണ്ടാകുന്നു.
സഹകരണ മേഖലക്കായി 134.4കോടി.
585.85 കോടി രൂപ വെള്ളപ്പൊക്ക നിവരണം.
ഹരിത കേരളം വഴി കുളങ്ങൾ നവീകരിക്കുന്നതിന് 7.5 കോടി.
ഇടുക്കി ഡാം ടൂറിസം മേഖലയിൽ വികസിപ്പിക്കുന്നതിനായി 5 കോടി.
വിവിധ ഡാമുകളുടെ പുനരുദ്ധാരണ പദ്ധതിക്കായി 20 കോടി.
രണ്ടാം കുട്ടനാട് പാക്കേജിന് 100 കോടി.
കേരള ബ്രാൻ്റ് മാദ്യം കയറ്റി അയക്കാനുള്ള നടപടികളിലെ സർക്കാർ കടക്കും.
കശുവണ്ടി മേഖലയ്ക്ക് 54 കോടി.
കയർ മേഖലയ്ക്ക് 107.6 കോടി.
ഖാദി വ്യവസാനത്തിന് 14.8 കോടി.
നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് 27.2 കോടി.
ലൈഫ് ആൻഡ് പാർക്കിന് 35 കോടി.
റബ്ബർ വ്യവസായ സമുച്ചയം സ്ഥാപിക്കനായി 250 കോടി.
റബ്ബറിന്റെ താങ്ങുവില 180 ആക്കി ഉയർത്തി.
മണ്ണ് സംരക്ഷണത്തിന് 89 കോടി.
പ്ലാന്റേഷൻ മേഖലയ്ക്കായി 10 കോടി.
പൊതുമേഖല സ്ഥാപനങ്ങളുടെ പുനർജീവനത്തിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കും.
251.5 കോടി ഇതിനായി നൽകും.
കേരള സ്പൈസ് ആൻഡ് പാർക്കിന്റെ വികസനത്തായി 52 കോടി.
സംസ്ഥാനത്ത് 250 വൈഫൈ സ്പോട്ട് കൂടി സ്ഥാപിക്കുന്നതിനായി 25 കോടി.
മേക്കിങ് കേരളത്തിനായി 1829 കോടി.
ഗതാഗത മേഖലയിൽ 1976 കോടി.
തുറമുഖങ്ങളുടെ വികസനത്തിനായി 39.9 കോടി.
ഗ്രാമീണ റോഡുകൾ ഉൾപ്പെടെയുള്ള വികസനത്തിന് 1000 കോടി.
സംസ്ഥാന വാദിക്കായി 75 കോടി.
പൊതുവരാത്ത കീഴിലുള്ള നിർമ്മാണത്തിന് 50 കോടി.
പാലങ്ങൾക്കായി 50 കോടി.
കെഎസ്ആർടിസി കെഎസ്ആർടിസിക്ക് പദ്ധതിയിനത്തിൽ 128 ‘ 5 8 കോടി.
പുതിയ ഡീസൽ ബസുകൾ വാങ്ങാൻ 98 കോടി.
ഇന്ത്യന് നിര്മ്മിത വിദേശമദ്യത്തിന് ലിറ്ററിന് പത്തുരൂപ കൂട്ടും. ടൂറിസ്റ്റ് ബസ് നികുതി കുറച്ചു.