Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Category: SPORTS

  • പി.സി.എൽ: മാധ്യമവും അമൃത ടി.വിയും ജേതാക്കൾ
    , ,

    പി.സി.എൽ: മാധ്യമവും അമൃത ടി.വിയും ജേതാക്കൾ

    തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ഇന്‍റർ മീഡിയ ക്രിക്കറ്റ് ലീഗിൽ (പി.സി.എൽ) പുരുഷവിഭാഗത്തിൽ മാധ്യമവും വനിത വിഭാഗത്തിൽ അമൃത ടി.വിയും ജേതാക്കളായി. പുരുഷവിഭാഗത്തിൽ മാതൃഭൂമി ന്യൂസ് ചാനലാണ് റണ്ണേഴ്സ് അപ്പ്. വനിതവിഭാഗത്തിൽ ജനയുഗത്തിനെ പരാജയപ്പെടുത്തി അമൃത ടി.വി ജേതാക്കളായി. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ ആന്‍റണി രാജു എം എൽ എ വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി. പ്രസ് ക്ലബ് പ്രസിഡന്‍റ് പി.ആർ.പ്രവീൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ രഞ്ജി താരങ്ങളായ വി.എ.ജഗദീഷ്, ബി.സി.സി.ഐ മാച്ച്…

    Continue Reading

  • ചേട്ടൻമാരുടെ കളി കാണാൻ ജൂനിയർ താരങ്ങളും
    , , , , ,

    ചേട്ടൻമാരുടെ കളി കാണാൻ ജൂനിയർ താരങ്ങളും

    തിരുവനന്തപുരം: രഞ്ജി ചരിത്രത്തിലാദ്യമായി കേരളം ഫൈനൽ കളിക്കുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ജൂനിയർ താരങ്ങൾക്ക് അവസരം ഒരുക്കുകയാണ് കേരള ക്രിക്കറ്റ് അസോസിഷൻ. കേരള അണ്ടർ 14, എ , ബി അണ്ടർ 16 ടീമുകളിലെയും താരങ്ങൾക്കാണ് നാഗ്പൂരിൽ നടക്കുന്ന ഫൈനൽ മത്സരം കാണാൻ അവസരം ലഭിക്കുക. ഫൈനലിന് സാക്ഷ്യം വഹിക്കുന്നത് കൗമാര ക്രിക്കറ്റ് താരങ്ങൾക്ക് പുതിയൊരനുഭവം ആകുമെന്നാണ് അത് വലിയരീതിയിൽ അവർക്ക് പ്രചോദനം നൽകുമെന്നാണ് KCA യുടെ വിലയിരുത്തൽ. അണ്ടർ 16 തലത്തിൽ ഹൈദരാബാദ്…

    Continue Reading

  • ആരോ​ഗ്യമുളള ജനതയ്ക്ക് ടോസ്സ് ബാഡ്മിന്റൺ അക്കാദമിഖേലോ ഇന്ത്യയുടെ അക്രെഡിറ്റേഷൻ നേടിയ ദക്ഷിണേന്ത്യയിലെ ആദ്യത്തെ അക്കാദമി
    , , , , , , ,

    ആരോ​ഗ്യമുളള ജനതയ്ക്ക് ടോസ്സ് ബാഡ്മിന്റൺ അക്കാദമിഖേലോ ഇന്ത്യയുടെ അക്രെഡിറ്റേഷൻ നേടിയ ദക്ഷിണേന്ത്യയിലെ ആദ്യത്തെ അക്കാദമി

    ലേഖനം തയ്യാറാക്കിയത്: പ്രവീൺ സി കെ വിദ്യാഭ്യാസ മേഖലയിലും, ആരോ​ഗ്യമേഖലയിലും പതിറ്റാണ്ടുകളായി നിലയുറപ്പിച്ച് തങ്ങളുടെതായ വ്യക്തിമു​​ദ്ര പതിപ്പിച്ച മനാറുൽ ഹുദാ ട്രസ്റ്റ് കേരളത്തിന് മാത്രമല്ല ​ദേശിയ കായിക രം​ഗത്തിന് നൽകിയ സമ​ഗ്ര സംഭാവനയാണ് ടോസ്സ് ബാഡ്മിന്റൺ അക്കാദമി. ഗുണമേന്മയുളള വിദ്യാഭ്യസത്തോടപ്പം ആരോ​ഗ്യകരമായ ജീവിതം ഒട്ടും കുറവ് വരുത്താതെ എല്ലാവർക്കും ലഭ്യമാക്കണം എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ ആരംഭിച്ച അക്കാദമി വളരെ കുറച്ച് നാളുകൾ കൊണ്ട് തന്നെ ഒട്ടനവധി പ്രതിഭകളെ കായിക കേരളത്തിന് സമ്മാനിച്ച് കഴിഞ്ഞു. 2016 ൽ ആണ് ടോസ്സ്…

    Continue Reading

  • കരുത്തായി സൽമാൻ നിസാറിൻ്റെ സെഞ്ച്വറി, നിർണ്ണായക മത്സരത്തിൽ ബിഹാറിനെതിരെ കേരളം മികച്ച സ്കോറിലേക്ക്
    , , , , ,

    കരുത്തായി സൽമാൻ നിസാറിൻ്റെ സെഞ്ച്വറി, നിർണ്ണായക മത്സരത്തിൽ ബിഹാറിനെതിരെ കേരളം മികച്ച സ്കോറിലേക്ക്

    തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ബിഹാറിനെതിരെയുള്ള നിർണ്ണായക മത്സരത്തിൽ കേരളം മികച്ച സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ കേരളം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 302 റൺസെന്ന നിലയിലാണ്. രഞ്ജി ട്രോഫിയിലെ കന്നി സെഞ്ച്വറി നേടിയ സൽമാൻ നിസാറിൻ്റെ ഇന്നിങ്സാണ് കേരളത്തിനെ ശക്തമായ നിലയിലെത്തിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർ രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റ് നഷ്ടമായി. മൂന്ന് റൺസെടുത്ത രോഹനെ ഹർഷ് വിക്രം സിങ്ങാണ് പുറത്താക്കിയത്. അടുത്തടുത്ത ഇടവേളകളിൽ ആനന്ദ് കൃഷ്ണനും സച്ചിൻ…

    Continue Reading

  • ‘കളിക്കൂട്ടം 25’ ജില്ലാ പ്രി സ്‌കൂൾ കലോത്സവത്തിന് 10ന് തിരിതെളിയും
    , , , ,

    ‘കളിക്കൂട്ടം 25’ ജില്ലാ പ്രി സ്‌കൂൾ കലോത്സവത്തിന് 10ന് തിരിതെളിയും

    തിരുവനന്തപുരം : ഇന്ത്യൻ മോണ്ടിസോറി അസോസിയേഷനും, മനാറുൽ ഹുദാ ട്രസ്‌റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഓക്സസ്ഫോർഡ് കിഡ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ പ്രി സ്‌കൂൾ കലോത്സവവും വിദ്യാഭ്യാസ സെമിനാറും 10, 11 തീയതികളിൽ നടക്കും. എം എച്ച് ട്രസ്‌റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 10, 11 തീയതികളിൽ ഓക്സ്ഫോർഡ് കിഡ്‌സിന്റെ വെഞ്ഞാറമ്മൂട് കേന്ദ്രത്തിൽ വച്ച് നടത്തുന്ന കലോത്സവം പത്തിന് രാവിലെ 9.30ന് വാമനപുരം എംഎൽഎ ഡി.കെ. മുരളി ഉദ്ഘാടനം ചെയ്യും. പ്രീ-സ്‌കൂൾ തലത്തിലുള്ള കുട്ടികളുടെ കലാരംഗത്തെയും…

    Continue Reading

  • വിജയ് മർച്ചൻ്റ് ട്രോഫി :  ഹൈദരാബാദിനെതിരെ കേരളത്തിന് പത്ത് വിക്കറ്റ് വിജയം
    , , , ,

    വിജയ് മർച്ചൻ്റ് ട്രോഫി :  ഹൈദരാബാദിനെതിരെ കേരളത്തിന് പത്ത് വിക്കറ്റ് വിജയം

    ലഖ്നൌ : വിജയ് മർച്ചൻ്റ് ട്രോഫിയിൽ, കരുത്തരായ ഹൈദരാബാദിനെതിരെ പത്ത് വിക്കറ്റിൻ്റെ തകർപ്പൻ വിജയവുമായി കേരളം. ആദ്യ ഇന്നിങ്സിൽ 180 റൺസിൻ്റെ ലീഡ് വഴങ്ങിയ ഹൈദരാബാദ് രണ്ടാം ഇന്നിങ്സിൽ 190 റൺസിന് പുറത്താവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ഇഷാൻ കുനാലിൻ്റെ പ്രകടനമാണ് ഹൈദരാബാദ് ബാറ്റിങ് നിരയെ തകർത്തത്. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയുമായി കേരള ഇന്നിങ്സിന് കരുത്തായതും ഇഷാൻ്റെ പ്രകടനമായിരുന്നു. നാല് വിക്കറ്റിന് 105 റൺസെന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് തുടങ്ങിയ ഹൈദരാബാദിന് അധികം പിടിച്ചു നില്ക്കാനായില്ല.…

    Continue Reading

  • സീനിയർ വനിതാ ഏകദിന ടൂർണ്ണമെൻ്റിൽ അസമിനെതിരെ കേരളത്തിന് വിജയം
    , , ,

    സീനിയർ വനിതാ ഏകദിന ടൂർണ്ണമെൻ്റിൽ അസമിനെതിരെ കേരളത്തിന് വിജയം

    അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ അസമിനെ തോല്പിച്ച് കേരളം. 57 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 46-ാം ഓവറിൽ 170 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസമിന് 113 റൺസ് മാത്രമാണ് നേടാനായത്. 73 റൺസെടുത്ത നജ്ല സി.എം. സി യുടെ പ്രകടനമാണ് കേരളത്തിൻ്റെ വിജയത്തിൽ നിർണ്ണായകമായത്. ആദ്യം ബാറ്റ് ചെയ്ത കേരളത്തിൻ്റേത് മികച്ച തുടക്കമായിരുന്നില്ല. ഓപ്പണർമാരായ ദൃശ്യ 15ഉം ഷാനി 20ഉം റൺസെടുത്ത് പുറത്തായി. എന്നാൽ മൂന്നാമതായി…

    Continue Reading

  • ജൂനിയർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു
    , , , ,

    ജൂനിയർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

    തിരുവനന്തപുരം : ഖേലോ ഇന്ത്യയുടെ അംഗീകൃത സ്ഥാപനമായ ടോസ് ബാഡ്മിൻ്റൺ അക്കാദമി യുവ ബാഡ്മിന്റൺ പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ജൂനിയർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് 2024 സമാപിച്ചു. നവംമ്പർ 30 നും ഡിസംബർ 1നും മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ മണക്കാട് കല്ലാട്ടുമുക്കിൽ പ്രവർത്തിക്കുന്ന ടോസ് അക്കാദമിയിലെ ആറ് കോർട്ടുകളിലായാണ് ടൂർണമെന്റ് നടന്നത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങളിൽ 9, 11, 13, 15 വയസ്സിന് താഴെ പ്രായമുള്ള 400-ലധികം കുട്ടികളാണ് സിംഗിൾസ്, ഡബിൾസ് ഇനങ്ങളിൽ മത്സരിച്ചത്. മനാറുൽ…

    Continue Reading

  • ജൂനിയർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് നവംബര്‍ 30ന്
    , , , ,

    ജൂനിയർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് നവംബര്‍ 30ന്

    തിരുവനന്തപുരം : ഖേലോ ഇന്ത്യയുടെ അംഗീകൃത സ്ഥാപനമായ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ടോസ് ബാഡ്മിന്റൺ അക്കാദമി, യുവ ബാഡ്മിന്റൺ പ്രതിഭകളെ കണ്ടെത്തുന്നതിനായി ജൂനിയർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് 2024 സംഘടിപ്പിക്കുന്നു. നവംമ്പർ 30 നും ഡിസംബർ 1നും മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ മണക്കാട് കല്ലാട്ടുമുക്കിൽ പ്രവർത്തിക്കുന്ന ടോസ് അക്കാദമിയിലാണ് ടൂർണമെന്റ് നടക്കുന്നത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സിംഗിൾസ്, ഡബിൾസ് മത്സരങ്ങളിൽ 9, 11, 13, 15 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് സിം​ഗിൾസിന് 500…

    Continue Reading

  • സഞ്ജുവും അഖിലും തിളങ്ങി, സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം
    , , , ,

    സഞ്ജുവും അഖിലും തിളങ്ങി, സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം

    ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ്‌ ടൂർണമെന്റിൽ കേരളത്തിന്‌ വിജയത്തോടെ തുടക്കം. ആദ്യ മത്സരത്തിൽ സർവീസസിനെ മൂന്ന് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. 11 പന്ത് ബാക്കി നില്‍ക്കെ കേരളം ലക്ഷ്യത്തിലെത്തി. ടോസ് നേടിയ കേരളം ഫീൽഡിങ് തെരെഞ്ഞെടുക്കുകയായിരുന്നു. സർവീസസിന്റെ ഓപ്പണർമാരെ ആദ്യം തന്നെ മടക്കി നിധീഷ് കേരളത്തിന് മികച്ച തുടക്കം നൽകി. എന്നാൽ ക്യാപ്റ്റൻ മോഹിത് അഹ്ലാവത്തും വിനീത് ധന്കറും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 40 റൺസ് പിറന്നു. ധന്കർ 29 പന്തിൽ 41ഉം വിനീത്…

    Continue Reading

error: Content is protected !!