കേരകർഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേരഫെഡ് ഓഫീസിലേക്ക് മാർച്ച് നടത്തി.