വരകളിലൂടെ ഗാന്ധിയനായ ഉമ്മൻ ചാണ്ടി ചിത്രകലാമത്സരം സംഘടിപ്പിച്ചു

തൈക്കാട് ഗാന്ധിസ്മാരക നിധിയിൽ നടന്ന “വരകളിലൂടെ ഗാന്ധിയനായ ഉമ്മൻ ചാണ്ടി” – എന്ന ചിത്രകലാമത്സരം മുൻ ചീഫ് സെക്രട്ടറി ഡോ: വി. പി. ജോയ് – ചിത്രകാരൻ കാട്ടൂർ നാരായണ പിള്ള എന്നിവർ ചേർന്ന് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തപ്പോൾ. മുൻ കെ പി സി സി പ്രസിഡന്റ് വി എം. സുധീരൻ, മുൻ മന്ത്രി വി. സി. കബീർ, മുൻ എം എൽ എ അഡ്വ: ടി. ശരത്ചന്ദ്ര പ്രസാദ്, ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ: എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം.

error: Content is protected !!