കെല്‍ട്രോണില്‍ ഗവണ്‍മെന്റ് അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, എ.സി ആന്റ് റെഫ്രിജറേഷന്‍, സി.സി.ടി.വി ടെക്‌നിഷ്യന്‍, സോഫ്റ്റ്വെയര്‍ ടെസ്റ്റിംങ്, വെബ് ഡിസൈനിംങ് ആന്റ് ഡെവലപ്‌മെന്റ്, അക്കൗണ്ടിംങ്, മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയിനിംഗ്, എന്നീ കോഴ്‌സുകളിലാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം കെല്‍ട്രോണ്‍, സ്‌പെന്‍സര്‍ ജംഗ്ഷന്‍ നോളഡ്ജ് സെന്ററിലോ 0471 2337450, 8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
കെല്‍ട്രോണ്‍ കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി