Ananthapuri Online News

Anantham Athivegam Ananthapuri Varthakal

കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സ്

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകള്‍. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഡിസംബര്‍ 31 നകം സൈക്കോസ്പിരിച്വല്‍ സെന്റര്‍, അനിമേഷന്‍ സെന്റര്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണമെന്ന് എസ്.ആര്‍.സി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 8281123941, 8281642653.

error: Content is protected !!