വനിതാകൗൺസിലർമാർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റിചെയർമാൻ ഡി. ആർ. അനിലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി കൗൺസിലർമാർ കോർപ്പറേഷൻ ഓഫീസിലെ ഡി. ആർ. അനിലിന്റെ ഓഫീസ് ഉപരോധിച്ചപ്പോൾ.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.
