Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ഛായാമുഖി: ഗോപിക വർമ്മയുടെ മോഹിനിയാട്ടത്തിനു വിലക്ക്

പ്രശാന്ത് നാരായണന്റെ ഛായമുഖി നൃത്തരൂപത്തിൽ അവതരിപ്പിക്കുന്നത് കോടതി തടഞ്ഞു. ഗോപിക വർമ്മ ഛായമുഖി മോഹിനിയാട്ടരൂപത്തിൽ അവതരിപ്പിക്കുന്നത് പ്രശാന്ത് നാരായണന്റെ അറിവോടെയോ അനുവാദത്തോടെയോ അല്ലായിരുന്നു. ഇത് പ്രശാന്ത് നാരായണന്റെ ബൗദ്ധിക സ്വത്താവകാശത്തിന്റെ ലംഘനമാണെന്ന് വിലയിരുത്തിയാണ് താൽക്കാലിക നിരോധന ഉത്തരവ് വഴി കോടതി ഗോപിക വർമ്മയുടെ നൃത്തം വിലക്കിയത്. പകർപ്പവകാശലംഘനത്തിന് എതിരെ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. വി. എൻ. ഹരിദാസ് മുഖേന പ്രശാന്ത് നാരായണൻ സമർപ്പിച്ച കേസിലാണ് തിരുവനന്തപുരം ജില്ലാ കോടതിയുടെ ഉത്തരവ്.

പ്രശാന്ത് നാരായണനുമായുള്ള അഭിമുഖം ചുവടെ

https://youtu.be/RYHzlCMTWZE

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!